"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→കടയ്ക്കൽ-ദേശാഭിമാനികളുടെ നാട്: ദേശ സ്നേഹികളുടെ നാട് |
(ചെ.) Expanding article |
||
| വരി 47: | വരി 47: | ||
==കാർഷിക സംസ്കാരം കടയ്ക്കലിൽ== | ==കാർഷിക സംസ്കാരം കടയ്ക്കലിൽ== | ||
വനമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമാണ് കടയ്ക്കൽ. അതിനാൽ ഇവിടുത്തെ മണ്ണിന് ജൈവസമൃദ്ധി | വനമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമാണ് കടയ്ക്കൽ. അതിനാൽ ഇവിടുത്തെ മണ്ണിന് ജൈവസമൃദ്ധി സ്വതസിദ്ധമാണ്. കാർഷികവിളകളെല്ലാം സുഭലമായിരുന്നതുകൊണ്ടാണ് അവയുടെ ക്രയവിക്രയത്തിന് ചന്ത രൂപം കോണ്ടാത്. ഇന്നും കേരളത്തിലെ മികച്ച ചന്തകളിലൊന്ന് കടയ്ക്കൽ ആണ്. | ||
സ്വന്തം മണ്ണിൽ വിളയിച്ച വാഴക്കുലയും മരച്ചീനിയും മധുരക്കിഴങ്ങും ചേനയും കാച്ചിലും മത്തങ്ങയും മുരിങ്ങക്കായയും ചുരയ്ക്കയും പാവലും പടവലും മറ്റും ചുമന്ന് ചന്തയിൽ എത്തിച്ചിരുന്നു. വിവിധയിനം പയറുവർഗങ്ങളും എള്ളും മുതിരയും കൂവരകും ഇഴുന്നും കൂവലും കടയ്ക്കൽ ചന്തയിൽ സുഭലമായിരുന്നു. അവയൊക്കെ വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ് തുടങ്ങിയ പ്രദേശങ്ങലിലേക്ക് കയറ്റിക്കൊണ്ടുപോയിരുന്നത് പഴയ ചരിത്രം. പാളയം ചന്തയിലും ചാലക്കമ്പോളത്തിലും കടയ്ക്കൽ ചേന ഇപ്പോഴും പ്രശസ്തമാണ്. ഇന്ന് ഒരു വ്യത്യാസമുണ്ട് ഇന്ന് ഇവയൊന്നും കടയ്ക്കൽ ചന്തയിൽ കാണാൻപോലുമില്ലാതായി. ഇപ്പോൾ അന്യ സംസ്ഥാനത്തുനിന്ന് പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നാണ് പച്ചക്കാറികളിലധികവും ലോറിയിൽ ഇവിടെ വരുന്നുത്. | സ്വന്തം മണ്ണിൽ വിളയിച്ച വാഴക്കുലയും മരച്ചീനിയും മധുരക്കിഴങ്ങും ചേനയും കാച്ചിലും മത്തങ്ങയും മുരിങ്ങക്കായയും ചുരയ്ക്കയും പാവലും പടവലും മറ്റും ചുമന്ന് ചന്തയിൽ എത്തിച്ചിരുന്നു. വിവിധയിനം പയറുവർഗങ്ങളും എള്ളും മുതിരയും കൂവരകും ഇഴുന്നും കൂവലും കടയ്ക്കൽ ചന്തയിൽ സുഭലമായിരുന്നു. അവയൊക്കെ വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ് തുടങ്ങിയ പ്രദേശങ്ങലിലേക്ക് കയറ്റിക്കൊണ്ടുപോയിരുന്നത് പഴയ ചരിത്രം. പാളയം ചന്തയിലും ചാലക്കമ്പോളത്തിലും കടയ്ക്കൽ ചേന ഇപ്പോഴും പ്രശസ്തമാണ്. ഇന്ന് ഒരു വ്യത്യാസമുണ്ട് ഇന്ന് ഇവയൊന്നും കടയ്ക്കൽ ചന്തയിൽ കാണാൻപോലുമില്ലാതായി. ഇപ്പോൾ അന്യ സംസ്ഥാനത്തുനിന്ന് പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നാണ് പച്ചക്കാറികളിലധികവും ലോറിയിൽ ഇവിടെ വരുന്നുത്. | ||
പുതിയ തലമിുറ മണ്ണിൽ പണിയെടുക്കുന്നതിനോട് വിമുഖത കാട്ടുന്നതാണ് ഈ പ്രവണതയ്ക്കു കാരണം. നിലം തരിശ്ശിടുന്നതും കുറവല്ല. നെൽകൃഷിക്ക് പാടശേഖരങ്ങളുണ്ടെങ്കിലും കൃഷി കുറഞ്ഞുവരുന്നു. പാടത്ത് പണിയടുക്കാൻ ആളെ കിട്ടാനില്ല എന്നാണ് കർഷകന്റെ പരാതി. | പുതിയ തലമിുറ മണ്ണിൽ പണിയെടുക്കുന്നതിനോട് വിമുഖത കാട്ടുന്നതാണ് ഈ പ്രവണതയ്ക്കു കാരണം. നിലം തരിശ്ശിടുന്നതും കുറവല്ല. നെൽകൃഷിക്ക് പാടശേഖരങ്ങളുണ്ടെങ്കിലും കൃഷി കുറഞ്ഞുവരുന്നു. പാടത്ത് പണിയടുക്കാൻ ആളെ കിട്ടാനില്ല എന്നാണ് കർഷകന്റെ പരാതി. | ||
ചരൽ കലർന്ന കളിമണ്ണാണ് കടയ്ക്കൽ പൊതുവേ കാണുപ്പെടുന്നത്. ജൈവാംശവും ഈർപ്പവുമുള്ളതിനാൽ ഈമണ്ണ് ഫലപൂയിഷ്ഠമാണ്.എങ്കിലും നെൽവയലുകൾഉൾപ്പെടെകാർഷികവിളകളുടെ സ്ഥാനം നാണ്യവിളയായാ റബ്ബർ കൈയ്യടക്കിക്കഴിഞ്ഞു. സാമ്പത്തികലാഭംനോക്കിയാണ് കർഷകർ റബ്ബർകൃഷിയിലേയ്ക്ക് ഇപ്പോൾ തിരിഞ്ഞിട്ടുള്ളത്.എന്നാൽ ഇത് സ്വന്തം മണ്ണിൽ വിളഞ്ഞഭക്ഷ്യവസ്തുക്കളുടെ രുചിയും മണവും പുതിയതലമുറയ്ക്ക് അനുഭിയ്ക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചു എന്നതാണ് യാഥാർത്ഥ്യം.നാട്ടിൻപുറങ്ങളിൽ അത്യാവശ്യം വേണ്ടപച്ചക്കറികളും പഴവർഗ്ഗങ്ങളും നമുക്ക്തന്നെ ഉത്പാദിപ്പിയ്ക്കാൻ കഴിയുമെന്നിരിയ്ക്കെ രാസവളങ്ങളും കീടനാശിനികളും തളിച്ചമറുനാടൻ പച്ചക്കറികൾക്ക്പിറകേ പോകേണ്ട അവസ്ഥയിലാണ് നാമിന്ന്.വീടിനോട് ചേർന്ന് ലഭ്യമായപരിമിതമായ സ്ഥലത്ത്അത്യാവശ്യം വേണ്ടപച്ചക്കറികൾ നമുക്ക് നട്ടുവളർത്താവുന്നതേയുള്ളു. | ചരൽ കലർന്ന കളിമണ്ണാണ് കടയ്ക്കൽ പൊതുവേ കാണുപ്പെടുന്നത്. ജൈവാംശവും ഈർപ്പവുമുള്ളതിനാൽ ഈമണ്ണ് ഫലപൂയിഷ്ഠമാണ്.എങ്കിലും നെൽവയലുകൾഉൾപ്പെടെകാർഷികവിളകളുടെ സ്ഥാനം നാണ്യവിളയായാ റബ്ബർ കൈയ്യടക്കിക്കഴിഞ്ഞു. സാമ്പത്തികലാഭംനോക്കിയാണ് കർഷകർ റബ്ബർകൃഷിയിലേയ്ക്ക് ഇപ്പോൾ തിരിഞ്ഞിട്ടുള്ളത്.എന്നാൽ ഇത് സ്വന്തം മണ്ണിൽ വിളഞ്ഞഭക്ഷ്യവസ്തുക്കളുടെ രുചിയും മണവും പുതിയതലമുറയ്ക്ക് അനുഭിയ്ക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചു എന്നതാണ് യാഥാർത്ഥ്യം.നാട്ടിൻപുറങ്ങളിൽ അത്യാവശ്യം വേണ്ടപച്ചക്കറികളും പഴവർഗ്ഗങ്ങളും നമുക്ക്തന്നെ ഉത്പാദിപ്പിയ്ക്കാൻ കഴിയുമെന്നിരിയ്ക്കെ രാസവളങ്ങളും കീടനാശിനികളും തളിച്ചമറുനാടൻ പച്ചക്കറികൾക്ക്പിറകേ പോകേണ്ട അവസ്ഥയിലാണ് നാമിന്ന്.വീടിനോട് ചേർന്ന് ലഭ്യമായപരിമിതമായ സ്ഥലത്ത്അത്യാവശ്യം വേണ്ടപച്ചക്കറികൾ നമുക്ക് നട്ടുവളർത്താവുന്നതേയുള്ളു. | ||
==കടയ്ക്കൽ-ദേശാഭിമാനികളുടെ നാട്== | ==കടയ്ക്കൽ-ദേശാഭിമാനികളുടെ നാട്== | ||
കടയ്ക്കൽ എന്ന് പുറം നാട്ടുകാർ കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക കൊല്ലവർഷം 1114ൽ നടന്ന കാർഷിക കലാപമാണ്.ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ രാജ്യമെങ്ങും സംഘചിതവും ഒറ്റപ്പെട്ടതുമായ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ട കാലമായിരുന്നു അത്.അവയിൽ അവഗണിയ്ക്കാനാവാത്തവിധം ഒരു സായുധസമരത്തിന് നേണ്ടുന്ന ഒരുക്കങ്ങൾ നടത്താൻപോന്ന തരത്തിൽ സന്നദ്ധമായ ഒരു | കടയ്ക്കൽ എന്ന് പുറം നാട്ടുകാർ കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക കൊല്ലവർഷം 1114ൽ നടന്ന കാർഷിക കലാപമാണ്.ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ രാജ്യമെങ്ങും സംഘചിതവും ഒറ്റപ്പെട്ടതുമായ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ട കാലമായിരുന്നു അത്.അവയിൽ അവഗണിയ്ക്കാനാവാത്തവിധം ഒരു സായുധസമരത്തിന് നേണ്ടുന്ന ഒരുക്കങ്ങൾ നടത്താൻപോന്ന തരത്തിൽ സന്നദ്ധമായ ഒരു ജനത ഇവിടെയുണ്ടായിരുന്നു.പുരാതനകാലംമുതലേ കാർഷികസമ്പന്നമായിരുന്നു ഈ നാട്.തനതു സാംസ്ക്കാരികനിലവാരമുണ്ടായിരുന്ന പ്രദേശമാണ് കടയ്ക്കൽ. | ||
കോട്ടുക്കൽ കുമ്മിൾ ചടയമംഗലം എന്നീസമീപസ്ഥലങ്ങളിലും കടയ്ക്കലുമായി അവശേഷിയ്ക്കുന്നക്ഷേത്രാവശിഷ്ടങ്ങൾ മുസ്ലിം പള്ളികൾ ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങളുടെ ശേഷിപ്പുകൾ എന്നിവ പഴയകാല സാമൂഹ്യവ്യവസ്ഥയുടെ സ്വഭാവം വ്യക്തമാക്കുന്നതാണ്. | കോട്ടുക്കൽ ,കുമ്മിൾ, ചടയമംഗലം എന്നീസമീപസ്ഥലങ്ങളിലും കടയ്ക്കലുമായി അവശേഷിയ്ക്കുന്നക്ഷേത്രാവശിഷ്ടങ്ങൾ മുസ്ലിം പള്ളികൾ ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങളുടെ ശേഷിപ്പുകൾ എന്നിവ പഴയകാല സാമൂഹ്യവ്യവസ്ഥയുടെ സ്വഭാവം വ്യക്തമാക്കുന്നതാണ്. | ||
1975 വരെയും നിലമേൽ ഠൗണിലുണ്ടായിരുന്ന ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ആൽത്തറമൂട്ടിൽ പ്രവർത്തിച്ചുവന്നരുന്നഅഞ്ചലാഫീസ് കടയ്ക്കൽ പോലീസ് ഔട്ട് പോസ്റ്റ് ആളുകുന്നത്തെ വെർണ്ണാക്കുലർ മിഡിൽ സ്ക്കൂൾഎന്നിവ പ്രശസ്ഥമായിരുന്നു.ഇപ്പോഴത്തെ തമിഴ്‌നാട്ടിലെ മാർത്താണ്ഡം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ലൂഥർമിഷൻസഭകടയ്ക്കൽ വെങ്കിട്ടക്കുഴി പറയാട് കാര്യം എന്നിനിടങ്ങളിൽസ്ക്കൂളുകൾ സ്ഥാപിച്ചതും വളരെക്കാലം മുമ്പാണ്.അവ ഇന്നാട്ടിലെ ഗതകാല സംസ്കൃതിയുടെ വിരൽചൂണ്ടികളായി ഇപ്പോഴുമുണ്ട്.കാട്ടുകുളങ്ങര മഹാവിഷ്ണു ക്ഷേത്രം കോട്ടുക്കൽ ഗുഹാക്ഷേത്രം മണികണ്ഠൻചിറ ശ്രീകൃഷ്ണപുരം എന്നീ ക്ഷേത്രാവശിഷ്ഠങ്ങൾ ആയിരംകൊല്ലം പഴക്കമുള്ളവയാണ് എന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നു. | 1975 വരെയും നിലമേൽ ഠൗണിലുണ്ടായിരുന്ന ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ആൽത്തറമൂട്ടിൽ പ്രവർത്തിച്ചുവന്നരുന്നഅഞ്ചലാഫീസ് കടയ്ക്കൽ പോലീസ് ഔട്ട് പോസ്റ്റ് ആളുകുന്നത്തെ വെർണ്ണാക്കുലർ മിഡിൽ സ്ക്കൂൾഎന്നിവ പ്രശസ്ഥമായിരുന്നു.ഇപ്പോഴത്തെ തമിഴ്‌നാട്ടിലെ മാർത്താണ്ഡം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ലൂഥർമിഷൻസഭകടയ്ക്കൽ വെങ്കിട്ടക്കുഴി പറയാട് കാര്യം എന്നിനിടങ്ങളിൽസ്ക്കൂളുകൾ സ്ഥാപിച്ചതും വളരെക്കാലം മുമ്പാണ്.അവ ഇന്നാട്ടിലെ ഗതകാല സംസ്കൃതിയുടെ വിരൽചൂണ്ടികളായി ഇപ്പോഴുമുണ്ട്.കാട്ടുകുളങ്ങര മഹാവിഷ്ണു ക്ഷേത്രം കോട്ടുക്കൽ ഗുഹാക്ഷേത്രം മണികണ്ഠൻചിറ ശ്രീകൃഷ്ണപുരം എന്നീ ക്ഷേത്രാവശിഷ്ഠങ്ങൾ ആയിരംകൊല്ലം പഴക്കമുള്ളവയാണ് എന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നു. | ||
മണ്ണടിഞ്ഞുപോയ നാടുവാഴി വ്യവസ്ഥകളുടേയും ബ്രാഹ്മണ മേധാവിത്വത്തിന്റേയും ഭാഗമായകൊട്ടാരങ്ങളും മഠങ്ങളും മുമ്പുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ ചികഞ്ഞെടുക്കാൻ സഹായകമാണ്.കിഴക്ക സഹ്യനപ്പുറം നാഞ്ചിനാട്ടിൽനിന്നും പടിഞ്ഞാറുനിന്നും പിൽക്കാലത്ത് എത്തിയവർ ബ്രാഹ്മണ നാടുവാഴി വ്യവസ്ഥയ്ക്ക് സാരമായ മാറ്റങ്ങൾ വരുത്തി.കടയ്ക്കൽ കാർഷിക കലാപത്തിന് മുൻപ് സഥാപിതമായ വിദ്യാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽതന്നെ പരിഷ്കൃതമായ ഒരു സമൂഹം ഇവിടെയുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. | മണ്ണടിഞ്ഞുപോയ നാടുവാഴി വ്യവസ്ഥകളുടേയും ബ്രാഹ്മണ മേധാവിത്വത്തിന്റേയും ഭാഗമായകൊട്ടാരങ്ങളും മഠങ്ങളും മുമ്പുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ ചികഞ്ഞെടുക്കാൻ സഹായകമാണ്.കിഴക്ക സഹ്യനപ്പുറം നാഞ്ചിനാട്ടിൽനിന്നും പടിഞ്ഞാറുനിന്നും പിൽക്കാലത്ത് എത്തിയവർ ബ്രാഹ്മണ നാടുവാഴി വ്യവസ്ഥയ്ക്ക് സാരമായ മാറ്റങ്ങൾ വരുത്തി.കടയ്ക്കൽ കാർഷിക കലാപത്തിന് മുൻപ് സഥാപിതമായ വിദ്യാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽതന്നെ പരിഷ്കൃതമായ ഒരു സമൂഹം ഇവിടെയുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. | ||
| വരി 60: | വരി 60: | ||
നാട്ടിലെ ഏക കാർഷിക വാണിജ്യ കേന്ദ്രമായിരുന്ന കടയ്ക്കൽ ചന്തയിൽ കരം വർദ്ധിപ്പിച്ചതായിരുന്നു കലാപത്തിന് കാരണം.എങ്കിലും സമാന വിഷയങ്ങളുമായി ബന്ധപ്പെട്ട് കല്ലറ പാങ്ങോട് പ്രദേശങ്ങളിലും ആറ്റിങ്ങലും നടന്ന കലാപങ്ങളും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമിട്ടവയായിരുന്നു.ചിതറ സ്വദേശിയായ രാഘവൻ പിള്ള ഫ്രാങ്കോ, രാഘവൻ പിള്ള എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്,അദ്ദേഹത്തിന്റെ സന്തത സഹചാരിയായ ചന്തിരൻ കാളിയമ്പി എന്ന ഹരിജൻ യുവാവും ഈ സമര മുഖത്തെ പ്രമുഖരായിരുന്നു.ഇവരിരുവരും പിന്നീട് യഥാക്രമം കടയ്ക്കൽ രാജാവും മന്ത്രിയുമായി അറിയപ്പെട്ടു. ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ രാജ്യമൊട്ടുക്കും നടന്നപ്രക്ഷോഭങ്ങളിൽനിന്ന് ആവേശം ഉൾക്കൊണ്ടവരും കടയ്ക്കൽ സമരരംഗങ്ങളിലുണ്ടായിരുന്നു.ഈ പ്രക്ഷോഭങ്ങൾ മഹാത്മജിയുടെ ശ്രദ്ധയിൽപ്പെട്ടത് ചരിത്രരേഖകളിൽനിന്ന് മനസ്സിലാക്കാം.എന്നാൽ സ്റ്റേറ്റ് കോൺഗ്രസ്സിന്റഎ നേതൃത്ത്വത്തിലും ദേശീയതലത്തിലും നചന്ന അക്രമരഹിത സമര മാർഗ്ഗത്തിൽ നിന്ന് വ്യത്യസ്ഥമായി സായുധമായിട്ടായിരുന്നു ഈ നാട്ടിലെ സമരഭടൻമാർ ബ്രിട്ടീഷ് പട്ടാളത്തേയും സർ സി പി യുടെപോലീസിനേയും നേരിട്ടത്.അതുകൊണ്ടായിരിയ്ക്കാം കടയ്ക്കൽ വിപ്ലവത്തെ സ്റ്റേറ്റ് കോൺഗ്രസ്സ് ഒരവസരത്തിൽ തള്ളിപ്പറഞ്ഞത്. | നാട്ടിലെ ഏക കാർഷിക വാണിജ്യ കേന്ദ്രമായിരുന്ന കടയ്ക്കൽ ചന്തയിൽ കരം വർദ്ധിപ്പിച്ചതായിരുന്നു കലാപത്തിന് കാരണം.എങ്കിലും സമാന വിഷയങ്ങളുമായി ബന്ധപ്പെട്ട് കല്ലറ പാങ്ങോട് പ്രദേശങ്ങളിലും ആറ്റിങ്ങലും നടന്ന കലാപങ്ങളും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമിട്ടവയായിരുന്നു.ചിതറ സ്വദേശിയായ രാഘവൻ പിള്ള ഫ്രാങ്കോ, രാഘവൻ പിള്ള എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്,അദ്ദേഹത്തിന്റെ സന്തത സഹചാരിയായ ചന്തിരൻ കാളിയമ്പി എന്ന ഹരിജൻ യുവാവും ഈ സമര മുഖത്തെ പ്രമുഖരായിരുന്നു.ഇവരിരുവരും പിന്നീട് യഥാക്രമം കടയ്ക്കൽ രാജാവും മന്ത്രിയുമായി അറിയപ്പെട്ടു. ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ രാജ്യമൊട്ടുക്കും നടന്നപ്രക്ഷോഭങ്ങളിൽനിന്ന് ആവേശം ഉൾക്കൊണ്ടവരും കടയ്ക്കൽ സമരരംഗങ്ങളിലുണ്ടായിരുന്നു.ഈ പ്രക്ഷോഭങ്ങൾ മഹാത്മജിയുടെ ശ്രദ്ധയിൽപ്പെട്ടത് ചരിത്രരേഖകളിൽനിന്ന് മനസ്സിലാക്കാം.എന്നാൽ സ്റ്റേറ്റ് കോൺഗ്രസ്സിന്റഎ നേതൃത്ത്വത്തിലും ദേശീയതലത്തിലും നചന്ന അക്രമരഹിത സമര മാർഗ്ഗത്തിൽ നിന്ന് വ്യത്യസ്ഥമായി സായുധമായിട്ടായിരുന്നു ഈ നാട്ടിലെ സമരഭടൻമാർ ബ്രിട്ടീഷ് പട്ടാളത്തേയും സർ സി പി യുടെപോലീസിനേയും നേരിട്ടത്.അതുകൊണ്ടായിരിയ്ക്കാം കടയ്ക്കൽ വിപ്ലവത്തെ സ്റ്റേറ്റ് കോൺഗ്രസ്സ് ഒരവസരത്തിൽ തള്ളിപ്പറഞ്ഞത്. | ||
കടയ്ക്കൽ കലാപത്തിൽപ്രതികളായിലോക്കപ്പിനുള്ളിൽക്കിടന്ന് ചോരതുപ്പി മരണത്തെ വരിച്ചവരും ജീവച്ഛവങ്ങളായി ശിഷ്ഠജീവിതം തള്ളിനീക്കിയവരും നിരവധിയാണ്.ബീഡിവേലു,തോട്ടുംഭാഗമ സദാനന്ദൻ,കേശവൻ വൈദ്യൻ,ഉമ്മിണിസദാനന്ദൻമാറാംകുഴിപരമു.കൂവത്താളി നാരായണൻ,കുഞ്ഞുശങ്കരൻമുതലാളി,ഇടത്തറപത്മനാഭൻ,മാർത്താണ്ഡൻ എന്നിവർ അവരിൽ ചിലർ മാത്രമാണ്.പ്രതികളായവരിൽപലരുടേയും വസ്തുവകകൾ സർക്കാർ കണ്ടുകെട്ടി.ചിലരൊക്കെ ശവമായിപ്പോലും തടവറയിൽ നിന്നുംപുറത്തുവന്നില്ല.ജീവിച്ചിരുന്ന പലർക്കും താമ്രപത്രവും പെൻഷനും നൽകി സ്വാതന്ത്ര്യസമരപോരാളികളായി അംഗീകരിച്ച് സ്വതന്ത്രഭാരതസർക്കാർ ആദരിച്ചു | കടയ്ക്കൽ കലാപത്തിൽപ്രതികളായിലോക്കപ്പിനുള്ളിൽക്കിടന്ന് ചോരതുപ്പി മരണത്തെ വരിച്ചവരും ജീവച്ഛവങ്ങളായി ശിഷ്ഠജീവിതം തള്ളിനീക്കിയവരും നിരവധിയാണ്.ബീഡിവേലു,തോട്ടുംഭാഗമ സദാനന്ദൻ,കേശവൻ വൈദ്യൻ,ഉമ്മിണിസദാനന്ദൻമാറാംകുഴിപരമു.കൂവത്താളി നാരായണൻ,കുഞ്ഞുശങ്കരൻമുതലാളി,ഇടത്തറപത്മനാഭൻ,മാർത്താണ്ഡൻ എന്നിവർ അവരിൽ ചിലർ മാത്രമാണ്.പ്രതികളായവരിൽപലരുടേയും വസ്തുവകകൾ സർക്കാർ കണ്ടുകെട്ടി.ചിലരൊക്കെ ശവമായിപ്പോലും തടവറയിൽ നിന്നുംപുറത്തുവന്നില്ല.ജീവിച്ചിരുന്ന പലർക്കും താമ്രപത്രവും പെൻഷനും നൽകി സ്വാതന്ത്ര്യസമരപോരാളികളായി അംഗീകരിച്ച് സ്വതന്ത്രഭാരതസർക്കാർ ആദരിച്ചു | ||
ഈ ധീരദേശാഭിമാനിികളുടെ സ്മരണയിൽ കടയ്ക്കൽ ഇന്നും അഭിമാനിയ്കുന്നു. | ഈ ധീരദേശാഭിമാനിികളുടെ സ്മരണയിൽ കടയ്ക്കൽ ഇന്നും അഭിമാനിയ്കുന്നു.കടക്കൽ എന്ന ഗ്രാമം കേരളമെന്ന സംസ്ഥാനത്തിന് തന്നെ അഭിമാനമാണ് . | ||