"ജി.യു.പി.എസ് കാട്ടുമുണ്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== കാട്ടുമുണ്ട == | == കാട്ടുമുണ്ട == | ||
[[പ്രമാണം:48478 Kattumunda | [[പ്രമാണം:48478 Kattumunda Road.png|THUMB|കാട്ടുമുണ്ട]] | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം ആണ് കാട്ടുമുണ്ട. മമ്പാട് പഞ്ചായത്തിൻ്റെ കീഴിലാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് . കാട്ടുമുണ്ട വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു. കാട്ടുമുണ്ട ഗ്രാമം ഇപ്പോൾ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം ആളുകളും കാർഷിക, വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹവർത്തിത്വവും സൗഹാർദ്ദവും പുലർത്തിപോരുന്നു. ഫുട്ബോളിന് പേരുകേട്ട നാടാണ് കാട്ടുമുണ്ട. വിദ്യാലയങ്ങൾ ,ആരാധനാലയങ്ങൾ ,ആശുപത്രി ,വിവിധ പൊതു സ്ഥാപനങ്ങളും ഈ ഗ്രാമത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നു .ചരിത്ര പ്രധാനമായ നിലമ്പൂരിനോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സാമൂഹികമായും സാംസ്കാരികമായും വളരെ ഉയർന്നനിലവാരം പുലർത്തുന്നു . | കേരളത്തിലെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം ആണ് കാട്ടുമുണ്ട. മമ്പാട് പഞ്ചായത്തിൻ്റെ കീഴിലാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് . കാട്ടുമുണ്ട വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു. കാട്ടുമുണ്ട ഗ്രാമം ഇപ്പോൾ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം ആളുകളും കാർഷിക, വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹവർത്തിത്വവും സൗഹാർദ്ദവും പുലർത്തിപോരുന്നു. ഫുട്ബോളിന് പേരുകേട്ട നാടാണ് കാട്ടുമുണ്ട. വിദ്യാലയങ്ങൾ ,ആരാധനാലയങ്ങൾ ,ആശുപത്രി ,വിവിധ പൊതു സ്ഥാപനങ്ങളും ഈ ഗ്രാമത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നു .ചരിത്ര പ്രധാനമായ നിലമ്പൂരിനോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സാമൂഹികമായും സാംസ്കാരികമായും വളരെ ഉയർന്നനിലവാരം പുലർത്തുന്നു . | ||
15:45, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാട്ടുമുണ്ട
കേരളത്തിലെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം ആണ് കാട്ടുമുണ്ട. മമ്പാട് പഞ്ചായത്തിൻ്റെ കീഴിലാണ് കാട്ടുമുണ്ട സ്ഥിതിചെയ്യുന്നത് . കാട്ടുമുണ്ട വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു. കാട്ടുമുണ്ട ഗ്രാമം ഇപ്പോൾ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം ആളുകളും കാർഷിക, വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഹവർത്തിത്വവും സൗഹാർദ്ദവും പുലർത്തിപോരുന്നു. ഫുട്ബോളിന് പേരുകേട്ട നാടാണ് കാട്ടുമുണ്ട. വിദ്യാലയങ്ങൾ ,ആരാധനാലയങ്ങൾ ,ആശുപത്രി ,വിവിധ പൊതു സ്ഥാപനങ്ങളും ഈ ഗ്രാമത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നു .ചരിത്ര പ്രധാനമായ നിലമ്പൂരിനോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സാമൂഹികമായും സാംസ്കാരികമായും വളരെ ഉയർന്നനിലവാരം പുലർത്തുന്നു .
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലാ ആസ്ഥാനത്ത് നിന്ന് കിഴക്കോട്ട് 31 കിലോമീറ്ററും വണ്ടൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് കാട്ടുമുണ്ട സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
ശ്രദ്ധേയരായ വ്യക്തികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എൽ പി എസ് കാട്ടുമുണ്ട
- ജി യു പി എസ കാട്ടുമുണ്ട
ആരാധനാലയങ്ങൾ
- സലഫി മസ്ജിദ് കട്ടുമുണ്ട
- ഹൈന്ദവ ക്ഷേത്രങ്ങൾ
- ക്രിസ്ത്യൻ പള്ളികൾ