"ഡി ബി എച്ച് എസ് എസ് ചെറിയനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി ബി എച്ച് എസ് എസ് ചെറിയനാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:07, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024വിദ്യാഭ്യാസം
(ആരാധനാലയങ്ങൾ) |
(വിദ്യാഭ്യാസം) |
||
വരി 1: | വരി 1: | ||
=== ചെറിയനാട്, ചെങ്ങന്നൂർ താലൂക്ക് === | ==== ചെറിയനാട്, ചെങ്ങന്നൂർ താലൂക്ക് ==== | ||
== ആമുഖം == | == ആമുഖം == | ||
വരി 42: | വരി 42: | ||
ചുരുക്കത്തിൽ വിവിധ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ സംഘടനകളുടെയും പഞ്ചായത്തിന്റെയും ജനങ്ങളുടെയും കൂട്ടായ്‌മയുടെ ഫലമായി നല്ലരീതിയിൽ മുന്നോട്ടുപോകുന്ന ഒരു ചെറിയ മനോഹരമായ ഗ്രമമാണ് ചെറിയനാട്. | ചുരുക്കത്തിൽ വിവിധ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ സംഘടനകളുടെയും പഞ്ചായത്തിന്റെയും ജനങ്ങളുടെയും കൂട്ടായ്‌മയുടെ ഫലമായി നല്ലരീതിയിൽ മുന്നോട്ടുപോകുന്ന ഒരു ചെറിയ മനോഹരമായ ഗ്രമമാണ് ചെറിയനാട്. | ||
'''ആരാധനാലയങ്ങൾ''' | '''<big>ആരാധനാലയങ്ങൾ</big>''' | ||
ചെറിയനാട്ടെ പ്രധാന ക്ഷേത്രമാണ് ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവവും തൈപ്പൂയ മഹോൽസവവും പ്രധാന ആഘോഷങ്ങളാണ്. 42 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളുടെ പൂർത്തീകരണമാണു തൈപ്പൂയ മഹോൽസവം. ഇതിനു പുറമെ ക്രിസ്തീയ ദേവാലയങ്ങളും മുസ്ലിം ദേവാലയങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ കൊല്ലകടവ് മുസ്ലീം പള്ളിയും (ജുമാ മസ്ജിദ്) ഇടവങ്കാട്ട് ക്രിസ്തീയ ദേവാലയവും ഇവിടെയാണ്. സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ യൂദാ ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുശേഷിപ്പ് (Relic) സൂക്ഷിച്ചിരിക്കുന്ന ഏക തീർഥാടന പള്ളിയാണിത്. <sup>[''അവലംബം ആവശ്യമാണ്''</sup> | ചെറിയനാട്ടെ പ്രധാന ക്ഷേത്രമാണ് ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവവും തൈപ്പൂയ മഹോൽസവവും പ്രധാന ആഘോഷങ്ങളാണ്. 42 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളുടെ പൂർത്തീകരണമാണു തൈപ്പൂയ മഹോൽസവം. ഇതിനു പുറമെ ക്രിസ്തീയ ദേവാലയങ്ങളും മുസ്ലിം ദേവാലയങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ കൊല്ലകടവ് മുസ്ലീം പള്ളിയും (ജുമാ മസ്ജിദ്) ഇടവങ്കാട്ട് ക്രിസ്തീയ ദേവാലയവും ഇവിടെയാണ്. സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ യൂദാ ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുശേഷിപ്പ് (Relic) സൂക്ഷിച്ചിരിക്കുന്ന ഏക തീർഥാടന പള്ളിയാണിത്. <sup>[''അവലംബം ആവശ്യമാണ്''</sup> | ||
വരി 55: | വരി 55: | ||
* കോടുകുളഞ്ഞി സി.എസ്.ഐ പള്ളി <sup>വെബ്സൈറ്റ്</sup> Archived 2019-12-27 at the Wayback Machine. | * കോടുകുളഞ്ഞി സി.എസ്.ഐ പള്ളി <sup>വെബ്സൈറ്റ്</sup> Archived 2019-12-27 at the Wayback Machine. | ||
* ഞാഞ്ഞൂക്കാട് ശ്രീ ബാലസുബ്രമണ്യ സ്വാമി ക്ഷേത്രം. | * ഞാഞ്ഞൂക്കാട് ശ്രീ ബാലസുബ്രമണ്യ സ്വാമി ക്ഷേത്രം. | ||
* ആലകോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. | * ആലകോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം | ||
* '''<big>വിദ്യാഭ്യാസം</big>'''ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ രംഗത്ത് ഏറ്റവുമധികം പുരോഗതി കൈവരിച്ച ഒരു ഗ്രാമമാണ് ചെറിയനാട്. 1930-കളിലാണ് ഹൈസ്കൂളുകൾ സ്ഥാപിതമായതെങ്കിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിയാളുകൾ ഈ കൊച്ചുഗ്രാമത്തിൽ ഉണ്ടായിരുന്നു. ചെറിയനാട് ഗവ. എൽ പി സ്കൂൾ , ചെറുവല്ലൂർ ഗവ. എൽ പി സ്കൂൾ , കൊല്ലകടവ് ഗവ. മുഹമ്മദൻസ് യു പി സ്കൂൾ. ( ഇപ്പോൾ ഹൈസ്കൂൾ ) സി.എം.എസ്. എൽ പി സ്കൂൾ , സചിവോത്തമ വിലാസം മലയാളം പള്ളിക്കൂടം (ഇപ്പോഴത്തെ ശ്രീ വിജയേശ്വരി ഹൈ സ്കൂൾ) എന്നിങ്ങനെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടിവിടെ. 1940-കളിലാണ് ഇവയെല്ലാം സ്ഥാപിതമാവുന്നത്. 1953-ലാണ് അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദഫലമായി ഈ പഞ്ചായത്തിൽ ഒരേവർഷം തന്നെ അടുത്തുഅടുത്തുതന്നെ രണ്ടു ഹൈസ്ക്കൂളുകൾ ആരംഭിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ഡി.ബി.എച്ച്.എസും, നേരത്തെ ഉണ്ടായിരുന്നതും കൊല്ലം ബിഷപ്പിന് കൈമാറ്റം ചെയ്തുകൊണ്ട് ഹൈസ്ക്കൂളാക്കി ഉയർത്തി ശ്രീവിജയേശ്വരി ഹൈസ്കൂൾ എന്നു പുനർനാമകരണം ചെയ്തതുമായ ''സചിവോത്തമ വിലാസം മിഡിൽ സ്കൂളു''മാണത്. അറുപതുകളുടെ ആരംഭത്തിൽ തുരുത്തിമേൽ പ്രദേശത്ത് എസ് എൻ യു പി എസ് ആരംഭിച്ചു. 1981-ൽ തുരുത്തിമേൽ പ്രദേശത്തു എസ്.എൻ ട്രസ്റ്റിന്റെ വകയായി എസ് എൻ കോളേജ്, ചെങ്ങന്നൂർ എന്ന പേരിൽ ഒരു കോളേജ് സ്ഥാപിതമായി. '''സ്കൂളുകൾ''' | |||
* | *# ജെ.ബി.എസ് സ്കൂൾ(ബോയ്സ്&ഗേൾസ്),ചെറിയനാട് | ||
*# ശ്രീനാരായണ വിലാസം അപ്പർ പ്രയ്മരി സ്കൂൾ,തുരുത്തിമേൽ | |||
*# ശ്രീ വിജയേശ്വരി ഹൈ സ്കൂൾ,ചെറിയനാട് | |||
*# ദേവസ്വം ബോർഡ് ഹൈയർ സെക്കന്ററി സ്കൂൾ,ചെറിയനാട് | |||
*# സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,ചെറിയനാട്<sup>1</sup> | |||
*# ഗവൺമെന്റ് മുഹമ്മദൻസ് ഹൈ സ്കൂൾ , കൊല്ലകടവ് |