ഗവ. എൽ പി സ്കൂൾ, പാലമേൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:35, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ് പടനിലം പരബ്രഹ്മ ക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പടനിലം. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ ഗോപുരങ്ങളോ ചുറ്റമ്പലങ്ങളോ ഈ ക്ഷേത്രത്തിനില്ല. നടയടപ്പ് നടതുറപ്പ് മുതലായ ചടങ്ങുകളും ഇവിടെയില്ല. അതിനാൽത്തന്നെ 24 മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും ഇവിടെ എത്തി പ്രാർത്ഥിക്കുവാൻ സാധിക്കുന്നു. | ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ് പടനിലം പരബ്രഹ്മ ക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പടനിലം. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ ഗോപുരങ്ങളോ ചുറ്റമ്പലങ്ങളോ ഈ ക്ഷേത്രത്തിനില്ല. നടയടപ്പ് നടതുറപ്പ് മുതലായ ചടങ്ങുകളും ഇവിടെയില്ല. അതിനാൽത്തന്നെ 24 മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും ഇവിടെ എത്തി പ്രാർത്ഥിക്കുവാൻ സാധിക്കുന്നു. | ||
ഏതു ജാതിയിലോ മതത്തിലോ പെട്ടവർക്കും ഇവിടെ പൂജാരിമാരാകാം എന്ന പ്രത്യേകതയുമുണ്ട്. ഇവിടുത്തെ ശിവരാത്രി മഹോത്സവം എല്ലാ ജാതിമതസ്ഥരും ഓണത്തേക്കാൾ പ്രാധാന്യം നൽകി ആഘോഷിക്കുന്നു. ശബരിമലയുടെ പ്രധാപ്പെട്ട ഇടത്താവളങ്ങളിൽ ഒന്നാണ് പടനിലം. മണ്ഡലകാലത്ത് നിരവധി അയ്യപ്പഭക്തർ ഇവിടെ വന്ന് കെട്ടുനിറക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ഹെല്പ് ഡെസ്കും പോലീസിന്റെ എയ്ഡ് പോസ്റ്റും ആ സമയം ഇവിടെ ഉണ്ടാകാറുണ്ട്. | ഏതു ജാതിയിലോ മതത്തിലോ പെട്ടവർക്കും ഇവിടെ പൂജാരിമാരാകാം എന്ന പ്രത്യേകതയുമുണ്ട്. ഇവിടുത്തെ ശിവരാത്രി മഹോത്സവം എല്ലാ ജാതിമതസ്ഥരും ഓണത്തേക്കാൾ പ്രാധാന്യം നൽകി ആഘോഷിക്കുന്നു. ശബരിമലയുടെ പ്രധാപ്പെട്ട ഇടത്താവളങ്ങളിൽ ഒന്നാണ് പടനിലം. മണ്ഡലകാലത്ത് നിരവധി അയ്യപ്പഭക്തർ ഇവിടെ വന്ന് കെട്ടുനിറക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ഹെല്പ് ഡെസ്കും പോലീസിന്റെ എയ്ഡ് പോസ്റ്റും ആ സമയം ഇവിടെ ഉണ്ടാകാറുണ്ട്. | ||
'''പടനിലത്തേ പ്രധാനസ്ഥാപനങ്ങൾ''' | |||
* നൂറനാട് ഗ്രാമപഞ്ചായത്ത് കാര്യാലയം | * നൂറനാട് ഗ്രാമപഞ്ചായത്ത് കാര്യാലയം |