"എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:


=== ചരിത്ര പ്രധാന സ്ഥലങ്ങൾ ===
=== ചരിത്ര പ്രധാന സ്ഥലങ്ങൾ ===
'''<u>വീരമലക്കുന്നിലെ ഡച്ച് കോട്ട :</u>''' കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറിയ മലയാണ് വീരമല. ചെറുവത്തൂരിലാണ് ഈ മലകൾ സ്ഥിതിചെയ്യുന്നത്. മലമുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്.ഇത് ഒരു വിനോദ സചാര ആകർഷണമാണ്.  ഇവിടെ നിന്ന് കാര്യങ്കോട് പുഴയുടേയും പരിസര പ്രദേശങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങൾ കാണാം. ദേശീയപാത 17-ന്റെ ചെറുവത്തൂർ-കാര്യങ്കോട് ഭാഗം ഈ കുന്നിന് സമാന്തരമായി മയ്യിച്ചയിലൂടെ പോകുന്നു.സ്കൂൾ തൊട്ടടുത്ത് വാട്ടർ അതോറിറ്റി സ്ഥിതി ചെയ്യുന്നു.
'''<u>വീരമലക്കുന്നിലെ ഡച്ച് കോട്ട:</u>'''
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറിയ മലയാണ് വീരമല. ചെറുവത്തൂരിലാണ് ഈ മലകൾ സ്ഥിതിചെയ്യുന്നത്. മലമുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്.ഇത് ഒരു വിനോദ സചാര ആകർഷണമാണ്.  ഇവിടെ നിന്ന് കാര്യങ്കോട് പുഴയുടേയും പരിസര പ്രദേശങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങൾ കാണാം. ദേശീയപാത 17-ന്റെ ചെറുവത്തൂർ-കാര്യങ്കോട് ഭാഗം ഈ കുന്നിന് സമാന്തരമായി മയ്യിച്ചയിലൂടെ പോകുന്നു.സ്കൂൾ തൊട്ടടുത്ത് വാട്ടർ അതോറിറ്റി സ്ഥിതി ചെയ്യുന്നു.


'''<u>ചെറുവത്തൂ൪ ഇടു:</u>'''
'''<u>ചെറുവത്തൂ൪ ഇടു:</u>'''
അർദ്ധവൃത്താകൃതിയിൽ നിർമ്മിക്കപ്പെട്ട മണ്ണ് കൊണ്ടുള്ള കുന്നാണ് ഇടു. ഇവ വിഷ്ണുമൂർത്തി തെയ്യത്തിന്റെ തെയ്യസ്ഥാനമാണ്. പണ്ട് കാലത്ത് കാസർഗോഡ് പ്രദേശത്തെ അമ്പെയ്ത്ത് പരിശീലന കേന്ദ്രമായിരുന്നു ഇടു.
അർദ്ധവൃത്താകൃതിയിൽ നിർമ്മിക്കപ്പെട്ട മണ്ണ് കൊണ്ടുള്ള കുന്നാണ് ഇടു. ഇവ വിഷ്ണുമൂർത്തി തെയ്യത്തിന്റെ തെയ്യസ്ഥാനമാണ്. പണ്ട് കാലത്ത് കാസർഗോഡ് പ്രദേശത്തെ അമ്പെയ്ത്ത് പരിശീലന കേന്ദ്രമായിരുന്നു ഇടു.<ref>{{https://www.jetir.org/papers/JETIR1907I44.pdf}}</ref>
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2477096" എന്ന താളിൽനിന്ന് ശേഖരിച്ചത്