"ഗവൺമെന്റ് എച്ച്.എസ്. വാഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 9: വരി 9:
== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery>
32062_KTM.jpeg|
പ്രമാണം:BS21 KTM 32062 1.jpg|ഗ്രാമം
പ്രമാണം:BS21!-KTM-32062 1.jpeg|വില്ലേജ് ഓഫീസ്
പ്രമാണം:BS21 KTM-32062 1.png|വാഴൂർ കൃഷിഭവൻ
പ്രമാണം:BS21!-KTM-32062 1.jpg|വാഴൂർ ജോസ്
പ്രമാണം:School32062.jpeg |വിദ്യാലയം
പ്രമാണം:School32062.jpeg |വിദ്യാലയം
</gallery>
</gallery>

11:41, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വാഴൂ൪

  • കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് വാഴൂർ.
  • ഇത് NH183-ൽ കൊടുങ്ങൂരിൽ ആസ്ഥാനമുള്ള ഒരു ഗ്രാമവും പഞ്ചായത്തും ബ്ലോക്കുമാണ്.
  • വാഴൂരിലെ വരുമാനം റബ്ബർ കൃഷിയെ ആശ്രയിച്ചാണ്.
  • വാഴൂരിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
  • കൊടുങ്ങൂർ പ്രസിദ്ധമായത് കൊണ്ടൂങ്ങൂർ ദേവീ ക്ഷേത്രം പട്ടണത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് സംസ്ഥാനത്തെ ഏറ്റവും പുരാതനമായ ക്ഷേത്രം.

ചിത്രശാല