"എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:06, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽമുസ്ലിം പള്ളി ഗ്രാമീണ തനിമയാർന്ന നാടാണ്.
ALAKANANDA (സംവാദം | സംഭാവനകൾ) |
ALAKANANDA (സംവാദം | സംഭാവനകൾ) (ചെ.) (മുസ്ലിം പള്ളി ഗ്രാമീണ തനിമയാർന്ന നാടാണ്.) |
||
വരി 4: | വരി 4: | ||
കാസർഗോഡ് പട്ടണത്തിൽ നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയായി ആണ് കൊവ്വൽ സ്ഥിതിചെയ്യുന്നത്.ചെറുവത്തൂർ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും ഇവിടെ നിന്നും അരക്കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.ഇവിടെ നിന്നും കാസർഗോഡ്, കണ്ണൂർ എന്നിവിടങ്ങളിലേക്കും, കയ്യൂർ, ചീമേനി, പടന്ന, മടക്കര, തുടങ്ങിയ ഗ്രാമങ്ങളിലേക്കും ബസ്സു ലഭിക്കും.സ്കൂൾ സ്റ്റോപ്പിന് പറയുന്ന പഴയകാല നാമം കുളം എന്നാണ്. | കാസർഗോഡ് പട്ടണത്തിൽ നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയായി ആണ് കൊവ്വൽ സ്ഥിതിചെയ്യുന്നത്.ചെറുവത്തൂർ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും ഇവിടെ നിന്നും അരക്കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.ഇവിടെ നിന്നും കാസർഗോഡ്, കണ്ണൂർ എന്നിവിടങ്ങളിലേക്കും, കയ്യൂർ, ചീമേനി, പടന്ന, മടക്കര, തുടങ്ങിയ ഗ്രാമങ്ങളിലേക്കും ബസ്സു ലഭിക്കും.സ്കൂൾ സ്റ്റോപ്പിന് പറയുന്ന പഴയകാല നാമം കുളം എന്നാണ്.ഗ്രാമീണ തനിമയാർന്ന നാടാണ്. | ||
ദേശീയപാത 17 ചെറുവത്തൂരിലൂടെ കടന്നുപോവുന്നു. മംഗലാപുരം-'''ചെറുവത്തൂർ''' പാതയായ ഇത് മംഗലാപുരത്തുനിന്നും തുടങ്ങി ചെറുവത്തൂർ എത്തുന്നതു വരെ തീരദേശത്തുകൂടി ആണ് നിർമ്മിച്ചിരിക്കുന്നത്..നിരവധി ക്ഷേത്രങ്ങളാൽ ഈ നാട് ശാന്ത സുന്ദരമാണ്. പരസ്പരം സഹകരിക്കുന്ന സമൂഹം ആണ് ഈ നാടിന്റെ ഐശ്വര്യം. | ദേശീയപാത 17 ചെറുവത്തൂരിലൂടെ കടന്നുപോവുന്നു. മംഗലാപുരം-'''ചെറുവത്തൂർ''' പാതയായ ഇത് മംഗലാപുരത്തുനിന്നും തുടങ്ങി ചെറുവത്തൂർ എത്തുന്നതു വരെ തീരദേശത്തുകൂടി ആണ് നിർമ്മിച്ചിരിക്കുന്നത്..നിരവധി ക്ഷേത്രങ്ങളാൽ ഈ നാട് ശാന്ത സുന്ദരമാണ്. പരസ്പരം സഹകരിക്കുന്ന സമൂഹം ആണ് ഈ നാടിന്റെ ഐശ്വര്യം. |