"എം.എച്.എം.യു.പി.എസ് കിളിനക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:Ente gramam using HotCat)
 
വരി 22: വരി 22:
[[വർഗ്ഗം:Kilinakode]]
[[വർഗ്ഗം:Kilinakode]]
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:എന്റെ ഗ്രാമം]]

01:39, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എന്റെ നാട് - കിളിനക്കോട്

കിളിനക്കോട്  

മലപ്പുറം ജില്ലയിലെ(പഴയ ഏറനാട് )ചേറൂർ നാട്ട് ഗ്രാമത്തിൽ പെട്ട ഒറ്റപ്പെട്ട ഒരു മലയോര പ്രദേശമാണ് കിളിനക്കോട്. ഊരകം മലയുടെ പച്ചപ്പുതപ്പുകൊണ്ട് പ്രകൃതി രമണീയമായ പ്രദേശമാണ് കിളിനക്കോട്. എന്നാൽ ജനസംഖ്യാ പരമായും വിദ്യാഭ്യാസ പരമായും വളരെ പിന്നിൽ നിൽക്കുന്ന ഈ പ്രദേശത്തിന്റെ പ്രത്യേകത വെട്ടുതോടാണ്. കാർഷിക മേഖലയെ മാത്രം ആശ്രയിച്ചു വരുന്ന കിളിനക്കോട് നിവാസികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന ഉദ്ദേശത്തോട് കൂടി  കണ്ണേത്ത് കുഞ്ഞാലിക്കുട്ടി ഹാജി എന്ന സാമൂഹ്യ പ്രവർത്തകൻ ഒരു യു.പി സ്കൂൾ ആരംഭിക്കാനുള്ള ശ്രമം തുടങ്ങി.

പൊതു സ്ഥാപനങ്ങൾ

  1. Govt Health Center near Kilinakode

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  1. MALABAR COLLEGE
  2. PPTM ARTS AND SCIENCE COLLEGE

ആരാധനാലയങ്ങൾ

  1. OORAKAM SREE SUBRAMANYA SWAMI TEMPLE
  2. SREE NARASIMHAMOORTHI TEMPLE
  3. VK MADU MASJID