"വി.എൽ.പി.സ്.കാരത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
1952 െഫബ്രുവരിയിലാണ് കാരത്തൂര് വിദ്യാപീഠം ലോവര്‍ ൈപ്രമറി സ്കകൂള്‍സ്ഥാപിച്ചത്.സ്കൂള്‍ സ്ഥാപകനും മാനേജരും ചെങ്ങണക്കാട്ടില്‍ കുുഞ്ഞിമൊയ്തീന്‍കുുട്ടി എന്നിവരായിരുന്നു. | |||
ആരംഭംമുതല്‍ 1970 ഏപ്രില്‍ വരെയും പി കെ രാമന്‍നായര്‍ എന്നിവരായിരുന്നു ഹെഡ്മാസ്ട്ര്‍.ഒന്നു മുതല്‍ 5 വരെ ക്ലാസുകള്‍ ആയിരുന്നു ആദ്യം.150 ല്‍ പരം കുട്ടികളും 5 അദ്യാപകരും ആണ് | |||
തുടക്കത്തില്‍ ഉണ്ടായിരുന്നത്.പിന്നീട് 5 ാം തരം എടുത്തു കളഞ്ഞു.സി.കെ കുഞ്ഞി മൊയ്തീന്‍കുട്ടിയുടെ മരണശേഷം മകന്‍ സി.കെ അബൂബക്കര്‍ എന്നിവര്‍ മാനേജരായി. | |||
1970-72 വരെ വി.ജയിംസ് മാസ്ടറായിരുന്നു ഹെഡ്മാസ്ടര്‍. 1972 മെയ് മുതല്‍ 1999 ഏപ്രില്‍ വരെ പി.ആലിക്കുട്ടി മാസ്ടര്‍ ആയിരുന്നു ഹെഡ്മാസ്ര്‍. | |||
ശ്രീ.അബൂബക്കറുടെ മരണത്തെ തുടര്‍ന്ന് ഭാര്യ ടി വി ഫാത്തിമ സ്കൂള്‍ മാനേജരായി. | |||
| |||
| |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||