"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DEESHMA (സംവാദം | സംഭാവനകൾ)
No edit summary
DEESHMA (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
         ഓരോ വർഷവും വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിലും മറ്റു പാണ്ഡ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും ഒന്നിനൊന്ന് മികവാണ് പുലർത്തി പോകുന്നത്. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ പ്ലാവൂർ സ്കൂളിന് കഴിഞ്ഞു. എൽഎസ്എസ് സ്കോളർഷിപ്പ് എൽഎസ്എസ് സ്കോളർഷിപ്പ് നേടിയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച മറ്റു കായിക മേഖലകളിൽ സംസ്ഥാന തലം വരെ എത്തിയ മിമിക്രിയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ശാസ്ത്രമേളയിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു കുട്ടികൾ ഒന്നിനൊന്നിനു മികവോടെ മുന്നോട്ടു കുതിക്കുന്നു.  

====== '''പ്രത്യക്ഷ പ്രവർത്തനങ്ങൾ''' ======
====== '''പ്രത്യക്ഷ പ്രവർത്തനങ്ങൾ''' ======[[പ്രമാണം:44068 - Plavoor school student police.jpg|thumb|എസ് പി സി]]
        കുട്ടികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും ആയി സ്കൂൾ മെസേജിങ് സിസ്റ്റം, എല്ലാ റൂട്ടുകളിലേക്കും വാഹനസൗകര്യം, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന ശ്രദ്ധ ക്ലാസ്സുകൾ, ഹൈടെക് ക്ലാസ് മുറികൾ, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ, ഉച്ച ഭക്ഷണ പദ്ധതി, ലൈബ്രറി, എസ് പി സി, എൻസിസി മുതലായവയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.