"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''പ്ലാവൂർ''' ==[[പ്രമാണം:44068 - Kattakkada.jpeg| | == '''പ്ലാവൂർ''' ==[[പ്രമാണം:44068 - Kattakkada.jpeg|thumb|കാട്ടാക്കട]] | ||
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ പ്രകൃതിസുന്ദരമായ ഗ്രാമപഞ്ചായത്ത് ആണ് കാട്ടാക്കട എന്ന എൻറെ ഗ്രാമം. ചരിത്ര സാമൂഹിക സാംസ്കാരിക പ്രശസ്തി നേടിയ ഈ സ്ഥലത്തെ ജനങ്ങൾ വിദ്യാസമ്പന്നരും അതുപോലെ സമൂഹത്തിലെ സവിശേഷ വ്യക്തിത്വങ്ങളും ആണ്. കാട്ടാക്കട താലൂക്കിലെ പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ് എന്റെ 'പ്ലാവൂർ 'എന്ന കൊച്ചു ഗ്രാമം. വളരെ സാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന ഈ പ്രദേശത്തെ ഉയർത്തിനിർത്തുന്നത് പ്ലാവൂരിലെ പൊതുവിദ്യാലയം ആണ് (ജി. എച്ച്. എസ്). കാട്ടാക്കട താലൂക്കിന്റെ തിലക കുറിയായ പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂൾ 144 വർഷങ്ങളായി നാടിൻറെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു. സാമൂഹ്യ നന്മയും ഉയർച്ചയും ലക്ഷ്യം വയ്ക്കുന്ന എൻറെ വിദ്യാലയം കലാസാംസ്കാരിക രംഗങ്ങളിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞത് വിദ്യാലയത്തിന് പൊതുസമൂഹത്തോടുള്ള ഗുണകരമായ അടുപ്പം കൊണ്ട് മാത്രമാണ്. എൻറെ കലാലയത്തിന്റെ വിശദാംശങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. | തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ പ്രകൃതിസുന്ദരമായ ഗ്രാമപഞ്ചായത്ത് ആണ് കാട്ടാക്കട എന്ന എൻറെ ഗ്രാമം. ചരിത്ര സാമൂഹിക സാംസ്കാരിക പ്രശസ്തി നേടിയ ഈ സ്ഥലത്തെ ജനങ്ങൾ വിദ്യാസമ്പന്നരും അതുപോലെ സമൂഹത്തിലെ സവിശേഷ വ്യക്തിത്വങ്ങളും ആണ്. കാട്ടാക്കട താലൂക്കിലെ പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ് എന്റെ 'പ്ലാവൂർ 'എന്ന കൊച്ചു ഗ്രാമം. വളരെ സാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന ഈ പ്രദേശത്തെ ഉയർത്തിനിർത്തുന്നത് പ്ലാവൂരിലെ പൊതുവിദ്യാലയം ആണ് (ജി. എച്ച്. എസ്). കാട്ടാക്കട താലൂക്കിന്റെ തിലക കുറിയായ പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂൾ 144 വർഷങ്ങളായി നാടിൻറെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു. സാമൂഹ്യ നന്മയും ഉയർച്ചയും ലക്ഷ്യം വയ്ക്കുന്ന എൻറെ വിദ്യാലയം കലാസാംസ്കാരിക രംഗങ്ങളിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞത് വിദ്യാലയത്തിന് പൊതുസമൂഹത്തോടുള്ള ഗുണകരമായ അടുപ്പം കൊണ്ട് മാത്രമാണ്. എൻറെ കലാലയത്തിന്റെ വിശദാംശങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. | ||