"ജി.ഒ.എച്.എസ്.എസ് പട്ടാമ്പി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
== '''പെരുമുടിയൂർ''' ==
== '''പെരുമുടിയൂർ''' ==
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽപെടുന്ന  മുതുതല ഗ്രാമ പഞ്ചായത്തിലെ ഒരു ചെറുഗ്രാമമാണ് പെരുമുടിയൂർ.  പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള ഈ ഗ്രാമം പട്ടാമ്പി നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയിൽപ്പെടുന്നു. നിളാനദി (ഭാരതപ്പുഴ) യുടെ തീരത്തുള്ള ഈ ഗ്രാമത്തെ നെൽവയലുകളും അതിലൂടെ കടന്നുപോകുന്ന റെയിൽപ്പാളവും കൂടുതൽ മനോഹരമാക്കുന്നു.   

[[പ്രമാണം:20010 Grameenabanghi.jpg|thump|നെൽവയലുകൾ]]
[[പ്രമാണം:20010 Grameenabanghi.jpg|thumb|നെൽവയലുകൾ]]
മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന '''പുന്നശ്ശേരി നീലകണ്ഠശർമ്മ'''.  

25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473831" എന്ന താളിൽനിന്ന് ശേഖരിച്ചത്