ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.തടിക്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shuhaima (സംവാദം | സംഭാവനകൾ)
Shuhaima (സംവാദം | സംഭാവനകൾ)
വരി 14: വരി 14:
[[പ്രമാണം:13770-thadikkadavu-makham.jpeg|thumb|തടിക്കടവ് മഖാം ശരീഫ്]]
[[പ്രമാണം:13770-thadikkadavu-makham.jpeg|thumb|തടിക്കടവ് മഖാം ശരീഫ്]]
* ശ്രീ പുതിയ ഭഗവതി ക്ഷേത്രം
* ശ്രീ പുതിയ ഭഗവതി ക്ഷേത്രം
[[പ്രമാണം:13770-thadikkadavu-village-temple.jpeg|thumb|ശ്രീ പുതിയ ഭഗവതി ക്ഷേത്രം]]




[[വർഗ്ഗം:എന്റെ ഗ്രാമം]]
[[വർഗ്ഗം:എന്റെ ഗ്രാമം]]

20:43, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തടിക്കടവ്

ത‍ടിക്കടവ്‍‍‍‍‍‍‍‍‍‍

‍‍‍‍‍ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തടിക്കടവ് .തളിപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലാണ് തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രകൃതി സുന്ദരമായ മലയോര പ്രദേശമാണിത്. തളിപ്പറമ്പിൽ നിന്നും ബസ് മാർഗം ഈ ഗ്രാമത്തിലെത്തിച്ചേരാൻ സാധിക്കുന്നു. ചാണോക്കുണ്ട്, എരുവാട്ടി, കരുവൻചാൽ, മംഗര എന്നിവയാണ് സമീപസ്ഥമായ സ്ഥലങ്ങൾ.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ

ആരാധനാലയങ്ങൾ

  • തടിക്കടവ് മഖാം ശരീഫ്
തടിക്കടവ് മഖാം ശരീഫ്
  • ശ്രീ പുതിയ ഭഗവതി ക്ഷേത്രം
ശ്രീ പുതിയ ഭഗവതി ക്ഷേത്രം