"വി.ആർ.യു.പി.എസ്.മുതുകുർശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=വി. | | പേര്=വി.ആര്.യു.പി.എസ്.മുതുകുര്‍ശ്ശി | ||
| സ്ഥലപ്പേര്=മുതുകുര്‍ശ്ശി | | സ്ഥലപ്പേര്=മുതുകുര്‍ശ്ശി | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
| റവന്യൂ ജില്ല= മലപ്പുറം | |||
| സ്കൂള്‍ കോഡ്= 18743 | |||
| സ്ഥാപിതദിവസം= | |||
| സ്ഥാപിതമാസം= | |||
| സ്ഥാപിതവര്‍ഷം= 1931 | |||
| സ്കൂള്‍ വിലാസം= ആലിപ്പറമ്പ്.പി.ഒ.ആനമങ്ങാട് | |||
| പിന്‍ കോഡ്= 679357 | |||
| സ്കൂള്‍ ഫോണ്‍= 9562022784 | |||
| സ്കൂള്‍ ഇമെയില്‍= amlpschoolkamburam@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല= പെരിന്തല്‍മണ്ണ | |||
| ഭരണ വിഭാഗം= എയ്‌ഡഡ് | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= എൽ.പി. | |||
| പഠന വിഭാഗങ്ങള്‍2= | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 125 | |||
| പെൺകുട്ടികളുടെ എണ്ണം= 122 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 247 | |||
| അദ്ധ്യാപകരുടെ എണ്ണം= 12 | |||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്‍= ചന്ദ്രമതി | |||
| പി.ടി.ഏ. പ്രസിഡണ്ട്= പിഎംഎസ് തങ്ങൾ | |||
| സ്കൂള്‍ ചിത്രം= school-photo.png | |||
| }} | |||
| പേര്= | |||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
വരി 11: | വരി 45: | ||
| സ്ഥാപിതവര്‍ഷം= 1928 | | സ്ഥാപിതവര്‍ഷം= 1928 | ||
| സ്കൂള്‍ വിലാസം= p,o എളാട് പിന്‍ 679340 | | സ്കൂള്‍ വിലാസം= p,o എളാട് പിന്‍ 679340 | ||
സ്ക്കൂള്‍ ഇമെയില്‍ :vrupsmuthukurussi@gmail.com | | സ്ക്കൂള്‍ ഇമെയില്‍ :vrupsmuthukurussi@gmail.com | ||
ഭരണ വിഭാഗം : എയ്ഡഡ് ഗവ: അംഗീക് തം | ഭരണ വിഭാഗം : എയ്ഡഡ് ഗവ: അംഗീക് തം | ||
സ്ക്കൂള്‍ വിഭാഗം : പൊതു വിദ്യാലയം | സ്ക്കൂള്‍ വിഭാഗം : പൊതു വിദ്യാലയം |
23:11, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വി.ആർ.യു.പി.എസ്.മുതുകുർശ്ശി | |
---|---|
വിലാസം | |
മുതുകുര്‍ശ്ശി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | Cmbamhs |
| പേര്=
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18750
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1928
| സ്കൂള്‍ വിലാസം= p,o എളാട് പിന്‍ 679340
| സ്ക്കൂള്‍ ഇമെയില്‍ :vrupsmuthukurussi@gmail.com
ഭരണ വിഭാഗം : എയ്ഡഡ് ഗവ: അംഗീക് തം
സ്ക്കൂള്‍ വിഭാഗം : പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍1 : എല്‍ .പി ഉള്‍പ്പെട്ടിട്ടുളള യു. പി
മാധ്യമം : മലയാളം , ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം : 275 പെണ്‍കുട്ടികളുടെ എണ്ണം : 263
വിദ്യാര്‍ത്ഥികളുടെ എണ്ണം : 538
അദ്ധ്യാപകരുടെ എണ്ണം : 26
പ്രധാന അദ്ധ്യാപിക : ഗിരിജാദേവി
പി.ടി.എ പ്രസിഡന്റെ്: മുഹമ്മദ് വി.ടി
| | സ്കൂള്‍ ചിത്രം= school-photo.png | }}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഏലംക്കുളം പഞ്ചായത്തിലെ മുതുകുറുശ്ശി ദേശത്ത് തെക്കീട്ടിലെ പടിപ്പുരയില്‍ എളേത്ത് കുട്ടികൃഷ്ണന്‍ എഴുത്തചഛന്‍ മകന്‍ ശങ്കരനെഴുത്തചഛന്‍ 1926-ല്‍ ഒരു എഴുത്തു പള്ളിക്കുടം സ്ഥാപിച്ചു. അവിടെ മുസ്ലീം കുട്ടികള്‍ക്കുവേണ്ടി ഓത്തുപള്ളിയും നടത്തിയിരുന്നു. 1927-ല്‍ എളേടത്ത് ശങ്കരനെഴുത്തചഛന്‍ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും സ്കൂളിന്റെ പേര് വിദ്യാരത്നം ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന് നാമകരണം ചെയ്തൂ.1950-ല്‍ ഈ സ്ഥാപനം യു.പി.സ്കൂള്‍ ആയി മാറി അന്ന് എട്ടാം ക്ലാസ് വരെ ഉണ്ടായിരുന്നു. അന്ന് ഡപ്യൂട്ടി ഇന്‍സ്പെക്ട്റായിരുന്നു സ്കൂള്‍ പരിശോധിച്ചിരുന്നത്. എല്ലാ ക്ലാസിലും കൂടി 20-23 കുട്ടുകളെ ഉണ്ടായിരുന്നുളളൂ.അന്നത്തെ കുട്ടികളുടെ വസ്ത്രധാരണരീതി തോര്‍ത്ത് മുണ്ട്, പട്ടുകോണകം, പെണ്‍കുട്ടികള്‍ക്ക് മേല്‍മുണ്ട്, മുണ്ട്, കാല്‍ക്കുട എന്നിവയായിരുന്നു.ആദ്യം മണലില്‍ വിരല്‍ കൊണ്ടെഴുതി പരിചയിച്ചതിനു ശേഷം ഓലകളില്‍ എഴുത്താണികൊണ്ടാണ് എണഴുതി പഠിച്ചിരുന്നത്. അക്കാലത്ത് സ്കൂളില്‍ കൈത്തറികള്‍ ഉണ്ടായിരുന്നു. ക്രാഫ്റ്റിന് പ്രത്യക അദ്ധ്യാപകന്‍ ഉണ്ടായിരുന്നു. നെയ്ത്ത് പരിശീലനം നല്‍കിയിരുന്നു.തോര്‍ത്ത് മുതലായവ നെയ്തിരുന്നു.1974-ല്‍സ്കൂളില്‍ പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കി. 1990-ല്‍ കൂടുതല്‍ സ്ഥലം വാങ്ങി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. 25 ഡിവിഷന്‍ വരെ ഈ വിദ്യാലയം വികസിച്ചു.1023 കുട്ടികള്‍ വരെ ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്നു. കലാകായികമാനണിക മേഖലകളില്‍ വരെ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. സയന്‍സ് ക്വിസ്സിനും, സോഷ്യക്വിസ്സിനും, ഉന്നത സ്ഥാനം കൈവരിക്കാന്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ സ്കൂള്‍ നിലനില്‍ക്കുന്നത് പെരിന്തല്‍മണ്ണ സബ്ജില്ലകക്കു കീഴില്‍ ഏലംകുളം പഞ്ചാ യത്തില്‍ എട്ടാം വാര്‍ഡില്‍ ഏളാട് ഭാഗത്ത് ചോലേക്കാവ് പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
ഫീഡിംഗ് ഏരിയകള്‍ മപ്പാട്ടുകര, കൂഴംന്തറ, ഏളാട്, മുതുകുറുശ്ശി, ചെമ്മനംകുഴി, പെരുംമ്പറമ്പ്, ചേനാംമ്പറമ്പ്, രാമഞ്ചാടി, തച്ചംങ്ങാട്, കുളപ്പിട, മാരായമംഗലം എന്നീ സ്ഥലങ്ങളാണ്.
ഫീഡിംഗ് സ്കൂളുകള്‍
പാലത്തോള്‍ എല്‍.പി.എസ്. സ്കൂള്‍, മാരായമംഗലം നോറ്‍ ത്ത് സ്കൂള്‍,നാഷണല്‍ എല്‍.പി.എസ് .മാരായമംഗലം, മാരായമംഗലം കുളപ്പിട എ.എം.എല്‍.പി. സ്കൂള്‍ എന്നിവയാണ്. ഈ വറ്ഷം ഇന്ന് 538 കുട്ടികള്‍ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്‍
സ്കൂളിന് ഇപ്പോള്‍ 8ക്ലാസ്മുറി കളോടുകൂടിയ ഒരു കോണ്‍ ക്രീറ്റ് കെട്ടിടവും 21 ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്ന 5 പഴയകെട്ടിടങ്ങളുമാണുള്ളത് . ഓഫിസ് മുറി ,സ്റ്റാഫ്റൂം എന്നിവ വേറെയുണ്ട് . ഗ്രൗണ്ട് ഉണ്ട് സൗകര്യങ്ങള്‍ കുറവാണ്. ചുറ്റ്മതില്‍ ഉണ്ട് സ്ക്കൂള്‍ അടച്ചുറപ്പുളള ഒരവസഥയിലാണ് . കുട്ടികള്‍ക്ക് ക്ലാസ് മുറികളില്‍ ഫാനുകളുണ്ട് . കുടിവെളളം ലഭ്യമാണ്. കിണറുണ്ട് എങ്കിലും വെളളം കുറവാണ്. ടാപ്പുകള്‍ ഇട്ടിട്ടുണ്ട്. ടോയ് ലറ്റുകളും യൂറിനലുകളും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉണ്ട്. കമ്പ്യൂട്ടര്‍ ലാബ് ഉണ്ട് . സ്മാര്‍ട്ട് ക്ലാസ്റൂം ആണ് കമ്പ്യൂട്ടറുകള്‍ വേണ്ടത്ര ഇല്ല.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്&ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ. ടി ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്
- വിദ്യാരംഗം കാലാസാഹിത്യവേദി
- ഗണിതക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതിക്ലബ്ബ്
തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഐ. ടി, ബാലശാസ്ത്ര , വിദ്യാരംഗം കാലാസാഹിത്യ, ഗണിത ,സാമൂഹ്യ ശാസ്ത്ര അഭിരുചി കുട്ടികളില്‍ വളര്‍ത്താനും . പരിസ്ഥിതി സമൂഹമനോഭാവം വളര്‍ത്തി നല്ലൊരു സമൂഹ ജീവിയായി വളരാന്‍ കുട്ടികളെ പ്രൊത്സാഹിപ്പിക്കുന്നു.
വഴികാട്ടി
പെരിന്തല്‍മണ്ണയില്‍ നിന്നും പട്ടാമ്പിറൂട്ടില്‍ 6കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെറുകര എത്തന്നു. അവിടെ നിന്നും ഇടത് വശത്തേക്ക് തിരിഞ്ഞ് ഏലംകുളം മുതുകുറുശ്ശി റൂട്ടിലൂടെ വീണ്ടും 6കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുതുകുറുശ്ശിയില്‍ എത്തിച്ചേരാം . അവിടെ നിന്നും പാലത്തോള്‍ റോഡിലൂടെ അരകിലോമീറ്ററോളം സഞ്ചരിച്ചാല്‍ വി.ആര്.യു.പി.സ്ക്കൂളില്‍ എത്തിച്ചേരാം.