"ഗവ. എൽ പി എസ് പുതിയകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2017
No edit summary
വരി 27: വരി 27:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം
സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി,മേമന കുുടുംബത്തില്‍ നിന്നൂം പുതി‌‌‌യകാവ് ക്ഷേത്രത്തിലേക്ക് നല്‍കിയിട്ടുള്ള
സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി,മേമന കുുടുംബത്തില്‍ നിന്നൂം പുതി‌‌‌യകാവ് ക്ഷേത്രത്തിലേക്ക്  
സ്ഥലത്തിന് ഒരു ഭാഗത്തായി മലയാള വര്‍ഷം 1085 കന്നി മാസത്തിലെ വിജയദശമി നാളില്‍ മേമന രാമന്‍പിള്ളയുടെ  
നല്‍കിയിട്ടുള്ളസ്ഥലത്തിന് ഒരു ഭാഗത്തായി മലയാള വര്‍ഷം 1085 കന്നി മാസത്തിലെ വിജയദശമി  
നേതൃത്വത്തില്‍  പുതിയകാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭം കുുറിക്കുകയും ,പിന്നീട്1087 മിഥുന മാസം 20-ാം തിയ്യതി
നാളില്‍ മേമന രാമന്‍പിള്ളയുടെ നേതൃത്വത്തില്‍  പുതിയകാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭം കുുറിക്കുകയും
സ്ഥലവും കെട്ടിടവും ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള  ജംഗമ വസ്തുക്കളും സൗജന്യമായി  സര്‍ക്കാരിലേക്ക് വിട്ടുകൊടുത്തിട്ടുളളതുമായ
,പിന്നീട്1087 മിഥുന മാസം 20-ാം തിയ്യതിസ്ഥലവും കെട്ടിടവും ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള  ജംഗമ  
പെണ്‍പളളിക്കൂടമാണ് ഇപ്പോള്‍ കാണുന്ന പുതിയകാവ് ഗവ..എല്‍.പി.എസ്..പെണ്‍കുട്ടികളെ  വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍
വസ്തുക്കളും സൗജന്യമായി  സര്‍ക്കാരിലേക്ക് വിട്ടുകൊടുത്തിട്ടുളളതുമായപെണ്‍പളളിക്കൂടമാണ് ഇപ്പോള്‍
അനുവദിക്കാതിരുന്ന അക്കാലത്ത് പുരോഗമനചിന്താഗതിക്കാരനായിരുന്ന മേമന രാമന്‍പിളള അദ്ദേഹത്തിന്‍െറ കുുടുംബത്തിലെ
കാണുന്ന പുതിയകാവ് ഗവ..എല്‍.പി.എസ്..
  മേമന അമ്മാളുപിളളയെ സ്കൂളിലെ ഒന്നാമത്തെ വിദ്യാര്‍ത്ഥിയായി ചേര്‍ത്ത് മാതൃക കാണക്കുകയായിരുന്നു.കാലക്രമേണ സ്കൂളില്‍
പെണ്‍കുട്ടികളെ  വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍അനുവദിക്കാതിരുന്ന
ആണ്‍കുട്ടികള്‍ക്കും പെണ്‍കുുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു തുടങ്ങി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് പുതിയകാവ് സമീപപ്രദേശങ്ങളിലുളള
അക്കാലത്ത് പുരോഗമനചിന്താഗതിക്കാരനായിരുന്ന മേമന രാമന്‍പിളള അദ്ദേഹത്തിന്‍െറ കുുടുംബത്തിലെ
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപുരോഗതിയില്‍ ഗണ്യമായ നേട്ടം കൈവരിക്കാന്‍ സഹായകരമായിട്ടുണ്‍ട്.കൃഷിക്കും കൈത്തൊഴിലിനും
  മേമന അമ്മാളുപിളളയെ സ്കൂളിലെ ഒന്നാമത്തെ വിദ്യാര്‍ത്ഥിയായി ചേര്‍ത്ത് മാതൃക കാണക്കുകയായിരുന്നു.
പ്രാധാന്യം നല്‍കുിയിരുന്ന,വിദ്യാഭ്യാസം അപ്രസക്തമാണെന്നു കരുതിയിരുന്ന ഒരു കാലഘട്ടത്തില്‍ ദീര്‍ഘവീക്ഷണത്തോടുകൂടി ആരംഭിച്ച ഈ
കാലക്രമേണ സ്കൂളില്‍ആണ്‍കുട്ടികള്‍ക്കും പെണ്‍കുുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു തുടങ്ങി.സ്കൂള്‍ പ്രവര്‍ത്തനം  
ആരംഭിച്ചത് പുതിയകാവ് സമീപപ്രദേശങ്ങളിലുളളപെണ്‍കുട്ടികളുടെ വിദ്യാഭ്യാസപുരോഗതിയില്‍ ഗണ്യമായ നേട്ടം
കൈവരിക്കാന്‍ സഹായകരമായിട്ടുണ്‍ട്.കൃഷിക്കും കൈത്തൊഴിലിനുംപ്രാധാന്യം നല്‍കുിയിരുന്ന,വിദ്യാഭ്യാസം  
അപ്രസക്തമാണെന്നു കരുതിയിരുന്ന ഒരു കാലഘട്ടത്തില്‍ ദീര്‍ഘവീക്ഷണത്തോടുകൂടി ആരംഭിച്ച ഈ
സകൂള്‍ നാടിന്‍െറ സാമൂഹിക പുരോഗതിയില്‍ നിര്‍ണ്ണായകമായ പന്കുു വഹിച്ചിട്ടുണ്‍ട്.
സകൂള്‍ നാടിന്‍െറ സാമൂഹിക പുരോഗതിയില്‍ നിര്‍ണ്ണായകമായ പന്കുു വഹിച്ചിട്ടുണ്‍ട്.


32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/247289" എന്ന താളിൽനിന്ന് ശേഖരിച്ചത്