"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:53, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→അർത്തുങ്കൽ
വരി 1: | വരി 1: | ||
== ''' | == '''ആലപ്പുുഴ''' == | ||
ആലപ്പുഴ | കിഴക്കിൻെറ വെനീസായ ആലപ്പുഴ 1957 ആഗസ്റ്റിലാണ് രൂപം കൊണ്ടത്.തിരുവിതാംകൂറിലെ വലിയ ദിവാൻജി എന്ന് പ്രസിദ്ധനായ രാജാകേശവദാസനാണ് ആലപ്പുഴയെ ഒന്നാന്തരം വ്യവസായനഗരമായി ആസൂത്രണം ചെയ്തത്. | ||
== ''' | == '''ഭൂമിശാസ്ത്രം''' == | ||
പടിഞ്ഞാറ് അറബിക്കടലും തെക്ക് കൊല്ലം ജില്ലയും കിഴക്ക് കോട്ടയം പത്തനംതിട്ട ജില്ലകളും വടക്ക് എറണാകുളം ജില്ലയും വേമ്പനാട്ടുകായലും ചേർന്നാൽ ആലപ്പുഴയുടെ അതിർത്തിയായി.ആലപ്പുഴയുടെ ഭൂപ്രകൃതി പല സ്ഥലത്തും പല രീതിയിലാണ്.ആലപ്പുഴ ജില്ലയിൽ മലകൾ ഇല്ല. | |||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | ||
ലിയോ XIII HSSആലപ്പുഴ | |||
ജില്ല ആശുപത്രി ആലപ്പുഴ | |||
മൗണ്ട് കാർമ്മൽ കത്തീഡ്രൽ | |||
കലൿട്രേറ്റ് |