"ഗവ.എച്ച്. എസ്. പള്ളിമൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
== പള്ളിമൺ   ==
== പള്ളിമൺ   ==
[[പ്രമാണം:02026 ente gramam.png|THUMB|പള്ളിമൺ]]
കേരളത്തിലെ കൊല്ലം ജില്ലയിൽ കുണ്ടറ ഉപജില്ലയുടെ പരിധിയിൽ വരുന്ന ഒരുഗ്രാമപ്രദേശമാണ് പള്ളിമൺ  
കേരളത്തിലെ കൊല്ലം ജില്ലയിൽ കുണ്ടറ ഉപജില്ലയുടെ പരിധിയിൽ വരുന്ന ഒരുഗ്രാമപ്രദേശമാണ് പള്ളിമൺ  



18:48, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പള്ളിമൺ  

പള്ളിമൺ കേരളത്തിലെ കൊല്ലം ജില്ലയിൽ കുണ്ടറ ഉപജില്ലയുടെ പരിധിയിൽ വരുന്ന ഒരുഗ്രാമപ്രദേശമാണ് പള്ളിമൺ

ഭൂമിശാസ്ത്രം

ഇന്ത്യയിലെ  കേരളത്തിലെ കൊല്ലംജില്ലയിലെ ഇത്തിക്കര ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് പള്ളിമൺ .പള്ളിമൺ പഞ്ചായത്തിന്റെ കീഴിലാണ് ഇ സ്‌ഥലം ഉൾപ്പെടുന്നത് .കൊല്ലം ജില്ലയിൽ നിന്ന് കിഴക്കോട്ടു പതിനേഴു കിലോമീറ്റെർ അകലെയാണ് ഈ  സ്‌ഥലം സ്‌ഥിതി ചെയ്യുന്നത് .

പ്രധാന പൊതുസ്‌ഥാപനങ്ങൾ

പള്ളിമൺ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ,എൽ പി സ്കൂൾ ,വില്ലജ് ഓഫീസ് ,ഹോമിയോ ഹോസ്പിറ്റൽ ,മൃഗാശുപത്രി ,കൃഷി ഓഫീസ് എന്നിവ സ്‌ഥിതി ചെയ്യുന്നു.

ശ്രദ്ധേയരായ വ്യക്തികൾ

* പദ്മനാഭപിള്ള വേലുപ്പിള്ള (1899 -1962 )പള്ളിമൺ ഗ്രാമത്തിന്റെ സാംസ്‌കാരിക മുഖം .പള്ളിമൺ  സ്കൂൾ സ്‌ഥാപകനായ വ്യക്തിയാണ് ഇദ്ദേഹം

*എം സുകുമാരൻ ഉണ്ണിത്താൻ -സാംസ്‌കാരിക പ്രവർത്തകൻ ,കൊല്ലം കഥകളി ക്ലബ് സ്‌ഥാപകൻ

*എൻ . പ്രഭാകരൻ ഉണ്ണിത്താൻ -പള്ളിമൺ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്

*പി എൻ കുഞ്ഞുകൃഷ്ണൻ -പള്ളിമണ്ണിലെ ആദ്യകാല സാമൂഹ്യ പ്രവർത്തകൻ

ആരാധനാലയങ്ങൾ

പുലിയില തെറ്റിക്കുന്നിൽ ഭഗവതി ക്ഷേത്രം പള്ളിമൺ

പള്ളിമൺ ശ്രീ മഹാവിഷ്ണു ക്ഷേത്രം പള്ളിമൺ ശ്രീ മഹാവിഷ്ണു ക്ഷേത്രം

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ

പള്ളിമൺ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,പള്ളിമൺ എൽ പി എസ് സ്കൂൾ ,സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ