"ജി.യു.പി.എസ് മാളിയേക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:

==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====
==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====
[[പ്രമാണം:48557 SCHOOL BUILDING.jpgthumb|സ്കൂൾ‍‍‍‍]]

*അൽ ഫലാഹ് എന്ന ഇംഗ്ലീഷ് മീഡിയo സ്ക്കൂളു o സ്ഥിതി ചെയ്യുന്നു.[[പ്രമാണം:Gups maliyekkal.jpg|ലഘുചിത്രം]]
*അൽ ഫലാഹ് എന്ന ഇംഗ്ലീഷ് മീഡിയo സ്ക്കൂളു o സ്ഥിതി ചെയ്യുന്നു.[[പ്രമാണം:Gups maliyekkal.jpg|ലഘുചിത്രം]]

== ജി.യു.പി.എസ് .മാളിയേക്കൽ.സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ് ==[[പ്രമാണം:48557 SCHOOL BUILDING.jpg|THUMB| സ്കൂൾ കെട്ടിടം‍‍‍‍‍
== ജി.യു.പി.എസ് .മാളിയേക്കൽ.സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ് ==[[പ്രമാണം:48557 SCHOOL BUILDING.jpg|

== പ്രദേശത്തെ പ്രദാന വ്യക്തികൾ ==
== പ്രദേശത്തെ പ്രദാന വ്യക്തികൾ ==
ഈ പ്രദേശത്തെ പ്രധാന വ്യക്തകളിൽ ഒരാളാണ് പ്രവാസിയായ അലിമാളിയേക്കൽ
ഈ പ്രദേശത്തെ പ്രധാന വ്യക്തകളിൽ ഒരാളാണ് പ്രവാസിയായ അലിമാളിയേക്കൽ

18:24, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മാളിയേക്കൽ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാളിയേക്കൽ.ചോക്കാട് പഞ്ചായത്തിലെ  ഒരു   പ്രകൃതി രമണീയ മായ ഒരു ഗ്രാമ പ്രദേശം ആണ് മാളിയേക്കൽ

കാളികാവ് ബസ്സ്റ്റാൻഡിൽ നിന്നും 4.5 km യും വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 km ആണുള്ളത്.റബ്ബർ, കവുങ്ങ് തുടങ്ങിയ നാണ്യവിളകളാണ് ഈ പ്രദേശത്ത് കൃഷി ചെയ്യുന്നത്

2000 ത്തിൽ രൂപീകരിച്ച ചോക്കാട് പഞ്ചായത്തിലെ 14 ആം വാർഡ്‌ ആണ് മാളിയേക്കൽ.

ആരാധനാലയങ്ങൾ

  • മുസ്ലിം പള്ളി മാളിയേക്കൽ ജുമാമസ്ജിദ് ഈ പ്രദേശത്തെ പ്രധാന ആരാധനാലയം ആണ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സ്കൂൾ‍‍‍‍

  • അൽ ഫലാഹ് എന്ന ഇംഗ്ലീഷ് മീഡിയo സ്ക്കൂളു o സ്ഥിതി ചെയ്യുന്നു.

== ജി.യു.പി.എസ് .മാളിയേക്കൽ.സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ് ==[[പ്രമാണം:48557 SCHOOL BUILDING.jpg|

പ്രദേശത്തെ പ്രദാന വ്യക്തികൾ

ഈ പ്രദേശത്തെ പ്രധാന വ്യക്തകളിൽ ഒരാളാണ് പ്രവാസിയായ അലിമാളിയേക്കൽ