"സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:17, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
('= '''സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ''' = == ആമുഖം == ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂരിന്റെ തെക്കുഭാഗത്ത് ദേശീയപാതയുടെ ഇരുഭാഗങ്ങളിലായി സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
= '''സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ''' = | = '''സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ''' = | ||
== ആമുഖം == | == '''ആമുഖം''' == | ||
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂരിന്റെ തെക്കുഭാഗത്ത് ദേശീയപാതയുടെ ഇരുഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് എരമല്ലൂർ. വടക്ക് ചന്തിരൂരും തെക്ക് കോടംതുരുത്ത് പഞ്ചായത്തും കിഴക്ക് കുടപുറം കായലും പടിഞ്ഞാറ് വേമ്പനാട്ട് കായലുമാണ് അതിരുകൾ. ഈ പ്രദേശങ്ങളൊക്കെ കടൽ ഒഴിഞ്ഞുണ്ടായതെന്നാണ് വിശ്വാസം. എരമല്ലൂർ കവലക്ക് 'കോസ്റ്റൽകവല' എന്ന് പേരുവീഴാനുള്ള കാരണം കടൽ സാന്നിധ്യമായിരുന്നു. എരമല്ലൂരിൽ കരനിലങ്ങളും ഏറെയുണ്ടായിരുന്നു. കായലിനോട് ചേർന്ന നിലങ്ങളിൽ നെൽകൃഷിയാണ് ചെയ്തിരുന്നത്. ഇതിനൊപ്പം ഉപ്പുവെള്ളത്തിൽ വളരുന്ന ഒരിനം നെൽവിത്തുകൾ വ്യാപകമായി ഉപയോഗിച്ചുള്ള പൊക്കാളി കൃഷിയിടങ്ങൾ എഴുപുന്നയിൽ വ്യാപകമായി ഉണ്ടായിരുന്നു | ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂരിന്റെ തെക്കുഭാഗത്ത് ദേശീയപാതയുടെ ഇരുഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് എരമല്ലൂർ. വടക്ക് ചന്തിരൂരും തെക്ക് കോടംതുരുത്ത് പഞ്ചായത്തും കിഴക്ക് കുടപുറം കായലും പടിഞ്ഞാറ് വേമ്പനാട്ട് കായലുമാണ് അതിരുകൾ. ഈ പ്രദേശങ്ങളൊക്കെ കടൽ ഒഴിഞ്ഞുണ്ടായതെന്നാണ് വിശ്വാസം. എരമല്ലൂർ കവലക്ക് 'കോസ്റ്റൽകവല' എന്ന് പേരുവീഴാനുള്ള കാരണം കടൽ സാന്നിധ്യമായിരുന്നു. എരമല്ലൂരിൽ കരനിലങ്ങളും ഏറെയുണ്ടായിരുന്നു. കായലിനോട് ചേർന്ന നിലങ്ങളിൽ നെൽകൃഷിയാണ് ചെയ്തിരുന്നത്. ഇതിനൊപ്പം ഉപ്പുവെള്ളത്തിൽ വളരുന്ന ഒരിനം നെൽവിത്തുകൾ വ്യാപകമായി ഉപയോഗിച്ചുള്ള പൊക്കാളി കൃഷിയിടങ്ങൾ എഴുപുന്നയിൽ വ്യാപകമായി ഉണ്ടായിരുന്നു | ||
== '''സ്ഥലനാമപുരാണം''' == | |||
ഇരം' എന്ന വാക്കിന് 'വെള്ളം' എന്നാണർഥം. 'എരം' എന്നും 'ഈരം' എന്നും പാഠഭേദമുണ്ട്. 'ഈർപ്പം' എന്ന വാക്കിന്റെ മൂലം 'ഈരം' ആണ്. വെള്ളത്തിനടുത്തുള്ള കരിനിലങ്ങളിൽ കൃഷിചെയ്യുന്ന ഒരിനം നെല്ലിന് 'എരമക്കരി' എന്നാണ് പേര്. എരമല്ലൂരിലെ കരിനിലങ്ങളിൽ പണ്ട് ഈ നെല്ല് ധാരാളമായി കൃഷിചെയ്തിരുന്നു. 'എരമ'നെല്ലിൽനിന്ന് 'എരമനെല്ലൂർ' എന്നപേര് ഉണ്ടായതാവാം. പിന്നീട് അത് ചുരുങ്ങി 'എരമല്ലൂർ' ആയതാകാം. എന്നാൽ, നാട്ടിൽ പ്രചാരത്തിലുള്ള കഥ മറ്റൊന്നാണ്... പണ്ട് ഈ പ്രദേശത്ത് പ്രസിദ്ധരായ രണ്ട് മൽപ്പിടിത്തക്കാരുണ്ടായിരുന്നുവത്രെ. 'മല്ലയുദ്ധം' (ഗുസ്‌തി) നടത്തുന്നവരെ 'മല്ലന്മാർ' എന്നാണ് വിളിക്കാറുണ്ടായിരുന്നത്. 'ഇരുമല്ലന്മാർ' താമസിച്ചിരുന്ന ഊരിന് 'ഇരുമല്ലൂർ' എന്ന് പേരുവീണുവത്രെ. കാലാന്തരത്തിൽ ഇത് 'എരമല്ലൂർ' എന്ന് രൂപാന്തരപ്പെടുകയും ചെയ്തത്രെ. | |||
== '''ഭൂമിശാസ്ത്രം''' == | |||
കന്യാകുമാരി, തിരുവനന്തപുരം, മംഗലാപുരം, ഗോവ, പൻവേൽ (മുംബൈ) എന്നിവയെ ബന്ധിപ്പിക്കുന്ന NH66 ഹൈവേയിൽ സ്ഥിതി ചെയ്യുന്ന എഴുപുന്ന വില്ലേജിലെ ഒരു സ്ഥലമാണ് എരമല്ലൂർ. | |||
ഇത് തീരത്തിനടുത്താണ്, ഉപ്പിട്ട കുളങ്ങളും (പ്രാദേശികമായി "കണ്ടം" എന്നറിയപ്പെടുന്നു) മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലിയ കുളങ്ങളും ("ചാൽ" എന്നറിയപ്പെടുന്നു) | |||
എന്നിവയാൽ സവിശേഷതയുണ്ട്. ആലപ്പുഴയുടെ കായലിനോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്, കുമ്പളങ്ങിയിലെ മോഡൽ ടൂറിസം വില്ലേജിനും ചെല്ലാനം ബീച്ചിനും സമീപം എഴുപുന്നയ്ക്ക് അടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. | |||
ടോറി ഹാരിസ്, പ്രീമിയർ, എഎഫ്ഡിസി, ഡയമണ്ട് സീഫുഡ്‌സ് തുടങ്ങിയ കടൽ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് ഈ ഗ്രാമം പ്രശസ്തമാണ്. കഴിഞ്ഞ വർഷങ്ങളിൽ കൃഷി കുറഞ്ഞു, നെൽവയലുകൾ ചെമ്മീൻ കൃഷിക്ക് വഴിയൊരുക്കുകയോ ഭവനനിർമ്മാണത്തിനായി വീണ്ടെടുക്കുകയോ ചെയ്തു | |||
== '''ജനസംഖ്യ''' == | |||
2001 ലെ സെൻസസ് പ്രകാരം എരമല്ലൂരിൽ 14187 പുരുഷന്മാരും 14036 സ്ത്രീകളും ആണുള്ളത്. ആകെ 28223 ആണ് ഉള്ളത്. | |||
== '''ഭൂപടം''' == | |||
[[പ്രമാണം:Eramalloor.png|ലഘുചിത്രം|എരമല്ലൂ൪]] |