"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:05, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
=== '''ചരിത്രപ്രാധാന്യം''' === | === '''ചരിത്രപ്രാധാന്യം''' === | ||
'''ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്. ഈ പ്രദേശം ഐതിഹാസികമായ ഒട്ടേറെ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അമ്പലപ്പുഴ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേരള സന്ദർശനത്തിനിടെ ഗാന്ധിജി അമ്പലപ്പുഴ സന്ദർശിച്ചിരുന്നു. കൂടാതെ ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിലെ ചുവന്ന ഏടായ പുന്നപ്ര വയലാർ സമരം നടന്ന പുന്നപ്ര അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമാണ്.''' | '''ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്. ഈ പ്രദേശം ഐതിഹാസികമായ ഒട്ടേറെ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അമ്പലപ്പുഴ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേരള സന്ദർശനത്തിനിടെ ഗാന്ധിജി അമ്പലപ്പുഴ സന്ദർശിച്ചിരുന്നു. കൂടാതെ ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിലെ ചുവന്ന ഏടായ പുന്നപ്ര വയലാർ സമരം നടന്ന പുന്നപ്ര അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമാണ്.''' | ||
=== '''ചരിത്രസ്മാരകങ്ങൾ''' === | |||
'''കുഞ്ചൻ നമ്പ്യാർ സ്മാരകം''' | |||
കരുമാടിക്കുട്ടൻ | |||
=== '''പ്രധാനസ്ഥാപനങ്ങൾ''' === |