"ജി.എൽ.പി.എസ്. തയ്യ‌ിൽ നോർത്ത് കടപ്പ‌ുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

facilities edited
(edited history)
(facilities edited)
വരി 28: വരി 28:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ആറരസെന്‍റ് ഭൂമിയിലാണ് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ടാം തരവും ഓഫീസ് മുറിയും ഒരു മുറിയിലാണ്. മൂന്നാം തരവും നാലാംതരവും ഒരു മുറിയിലാണ്. ഒന്നാംതരവും ഉച്ചക്കഞ്ഞിസാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയും ഒന്നാണ്. കമ്പ്യൂട്ടര്‍ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ല. തൃക്കരിപ്പൂര്‍ എം.എല്‍.എ ഒരു ക്ലാസ് മുറി സ്മാര്‍ട്ട് റൂം ആക്കിയ സ്ഥിതിക്ക് പ്രവര്‍ത്തിക്കുന്ന ഒരു ലാപ്ടോപ് സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍ പരിമിതമാണ്. ഡെസ്ക്കുകള്‍ യാതൊന്നും ഇല്ല. 2015 - 16 വര്‍ഷത്തില്‍ പഞ്ചായത്തില്‍ നിന്നും മൂന്ന് മേശയും 16 ഫൈബര്‍ കസേരയും രണ്ട് ഷെല്‍ഫും ലഭിച്ചിട്ടുണ്ട്. ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങള്‍ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/247115" എന്ന താളിൽനിന്ന് ശേഖരിച്ചത്