"എ.എൽ.പി.എസ്.കാരക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 9: | വരി 9: | ||
* കരുണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് | * കരുണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് | ||
* കവളപ്പാറ പോസ്റ്റ് ഓഫീസ് | * കവളപ്പാറ പോസ്റ്റ് ഓഫീസ് | ||
=== ആരാധനാലയങ്ങൾ === | |||
* ശ്രീ സുബ്രമണ്യ ക്ഷേത്രം | |||
* അയ്യപ്പൻ കാവ് | |||
* ആര്യങ്കാവ് ക്ഷേത്രം | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* കവളപ്പാറ എ.യു.പി. സ്കൂൾ | |||
15:06, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാരക്കാട്,ഷൊർണ്ണൂർ
പാലക്കാട് ജില്ലയിലെ ഷൊർണുർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കാരക്കാട് .
തൃശൂർ ദേശീയ പാതയിൽ പൊതുവാൾ ജംഗ്ഷനിൽ നിന്നും ഏകദേശം 3 കിലോമീറ്റർ അകലെ അയ്യപ്പ ക്ഷേത്രത്തിന്റെ എതിർ വശത്തു പ്രവർത്തിക്കുന്നു.എതിർ ദിശയായ കവളപ്പാറ ദേശത്തിൽ നിന്നും എത്തിപെടാനും എളുപ്പമാണ് .
പൊതുസ്ഥാപനങ്ങൾ
- വായനശാല
- കരുണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
- കവളപ്പാറ പോസ്റ്റ് ഓഫീസ്
ആരാധനാലയങ്ങൾ
- ശ്രീ സുബ്രമണ്യ ക്ഷേത്രം
- അയ്യപ്പൻ കാവ്
- ആര്യങ്കാവ് ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കവളപ്പാറ എ.യു.പി. സ്കൂൾ