"ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary റ്റാഗ്: Manual revert |
No edit summary |
||
| വരി 21: | വരി 21: | ||
* തേവലക്കര ക്രിസ്ത്യൻ പള്ളി | * തേവലക്കര ക്രിസ്ത്യൻ പള്ളി | ||
* മണ്ണൂർക്കാവ് ദേവി ക്ഷേത്രം | * മണ്ണൂർക്കാവ് ദേവി ക്ഷേത്രം[[പ്രമാണം:41049.temple 2024-04-19 15-31-24.png|thumb|മണ്ണൂർക്കാവ് ദേവി ക്ഷേത്രം]] | ||
== പ്രശസ്ത വ്യക്തികൾ == | == പ്രശസ്ത വ്യക്തികൾ == | ||
14:35, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.1953-ലാണ് രൂപംകൊണ്ടത്.
ഭൂമിശാസ്ത്രം
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.1953-ലാണ് രൂപംകൊണ്ടത്. മൈനാക പർവതം യാത്രാമധ്യേ വിശ്രമിച്ച സ്ഥലമെന്ന ഐതിഹ്യ പരാമർശമാണു ഈ സ്ഥലത്തിന് മൈനാഗപ്പള്ളി എന്ന പേര് വരാൻ കാരണം.
കൃഷി
ഒരു കാർഷിക ഗ്രാമം ആണ് മൈനാഗപ്പള്ളി...ഇവിടുത്തെ പ്രധാന കൃഷി തെങ്ങ് ആണ്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ജി എൽ വി എച്ച് എസ് കടപ്പ മൈനാഗപ്പള്ളി
ഗവൺമെൻ്റ് എൽ വി എച് എസ്. മൈനാഗപ്പള്ളി പഞ്ചായത്തിലെ ഏക ഗവൺമെൻ്റ് സ്കൂൾ ആണ്.1921 ഇൽ ആണ് സ്കൂൾ ആരംഭിച്ചത്.
- മീലാദ് ഷെരീഫ് ബി ഏച്ച് എസ് എസ് മൈനാഗപ്പള്ളി
പ്രധാന ആരാധനാലയങ്ങൾ
പ്രശസ്ത വ്യക്തികൾ
വി.മാധവൻപിള്ള (കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ്)
സാറാമ്മ (ഏഷ്യാഡ് താരം)

