"എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Riyaej (സംവാദം | സംഭാവനകൾ)
Riyaej (സംവാദം | സംഭാവനകൾ)
വരി 48: വരി 48:

കൊച്ചി മഹാരാജാവുമായി അനല്പമായ അടുപ്പം ഉണ്ടായിരുന്ന തോട്ടുങ്കൽ ഡിജെ ഫ്രാൻസിസ് അത്രയും ബന്ധം സാധാരണ ജനങ്ങളുമായി പുലർത്തിയിരുന്നു. "പടിഞ്ഞാറേ പൊറിജെട്ടൻ "എന്ന പേരിലാണ് കണ്ണടക്കാരൻ ഫ്രാൻസിസ് അറിയപ്പെട്ടിരുന്നത്. പുരോഗതിക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു. ഫ്രാൻസിസ് പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുന്ന കാലത്ത് പുതിയ പാതകൾ,കിണറുകൾ എന്നിവ നിർമ്മിക്കാൻ മുൻകൈയെടുത്തു. 1941 ൽ 36മത്തെ വയസ്സിൽ മരണമടഞ്ഞ ദേശസ്നേഹിയായ ഫ്രാൻസിസിനെ കണ്ടശാംകടവുകാർ സ്നേഹ പു പുരസ്കാരം സ്മരിക്കുന്നു. ജെട്ടിയിലെ ദീപസ്തംഭം അദ്ദേഹത്തിന്റെ സ്മാരകമാണ് റോഡിന്റെ പേർ ഫ്രാൻസിസ് ലൈൻ എന്നാക്കിയതും, എറവിൽ ടി .എസ്. എം .എൽ പി സ്കൂൾ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ആണ്.

=== <u>കനോലി കനാൽ</u> ===
കനോലി കനാൽ മുമ്പ് ചില പ്രദേശങ്ങളിൽ പൊന്നാനിപ്പുഴ എന്നും അറിയപ്പെട്ടിരുന്നു. ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽ ആധിപത്യം സ്ഥാപിച്ച കാലത്ത് ആവശ്യത്തിന് ഗതാഗത സൗകര്യങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു .കൊല്ലം മുതൽ കോഴിക്കോട് വരെ ജലഗതാഗത സൗകര്യമൊരുക്കാനും നിലമ്പൂർ മേഖലയിലെ തേക്ക് തടികൾ കൊച്ചിയിൽ എത്തിക്കാനും അന്നത്തെ മലബാർ കലക്ടർ ആയിരുന്ന കേണൽ കനോലി സായിപ്പ് 1845ൽ വികസിപ്പിച്ചെടുത്ത ജലപാതയായ കനോലി കനാൽ ,ഉൾനാടൻ ജലഗതാഗതത്തിൽ രാജപാതയായി .ഒറ്റപ്പെട്ടു കിടന്നിരുന്ന വലുതും ചെറുതുമായ വിവിധ ജലാശയങ്ങളിൽ സംയോജിപ്പിച്ച് കൊണ്ടുള്ള മഹത്തായ ഒരു ദൗത്യമാണ് കനോലിസായിപ്പ് നിർവഹിച്ചത്. അതിനുശേഷമാണ് കനോലിക്കനാലിന്റെ തീരങ്ങളിൽ വ്യാപാര കേന്ദ്രങ്ങൾ രൂപം കൊണ്ടത് .അതോടെ ചരക്കുകൾ ,ആളുകൾ സഞ്ചരിക്കുന്ന വിവിധയിനം വള്ളങ്ങളും പിന്നീട് യന്ത്ര ബോട്ടുകളും ഗതാഗത സൗകര്യമൊരുക്കി .കൊച്ചി ,കൊടുങ്ങല്ലൂർ, കാട്ടൂർ കണ്ടശാങ്കടവ് ,ചേറ്റുവ പൊന്നാനി, ബേപ്പൂർ തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രയ വിക്രയങ്ങൾ ഒന്നര നൂറ്റാണ്ടുകളോളം നിലനിന്നു. റെയിലും തീവണ്ടികളും റോഡും ലോറി തുടങ്ങിയ വാഹനങ്ങളും ഗതാഗതരംഗത്ത് എത്തിയതോടെ ബോട്ട് സർവീസ് നിലച്ചു. വഞ്ചി വഴി ചരക്ക് കയറ്റുന്ന സമ്പ്രദായം ഇല്ലാതായി. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് ഹരം പകരുന്ന പ്രകൃതി ദൃശ്യം പ്രകടമാകുന്ന പശ്ചാത്തലം കൂടിയാണ് കനോലി കനാൽ.  കണ്ടശാങ്കടവ് എന്ന തീരദേശ ഗ്രാമം   ഒരു വ്യാപാര കേന്ദ്രമായി വളരാനുള്ള കാരണം കനോലിക്കനാൽ തന്നെയാണ്.

== സാമ്പത്തിക അവലോകനം ==
== സാമ്പത്തിക അവലോകനം ==