"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
     തിരുവനതപുരം -കാസർഗോഡ്  മലയോര ഹൈ വേ യിൽ അഞ്ചലിനും  കുളത്തുപ്പുഴക്കും ഇടയിലായി സ്ഥിതി ചെയുന്ന മനോഹരമായ ഒരു ഗ്രാമ പ്രദേശമാണ് എരൂർ ..

=== <u>ചരിത്രം</u> ===
       ഏരൂർ ഗ്രാമത്തിന്റെ  പൈതൃകവും സാമൂഹിക സാംസ്‌കാരിക ചരിത്രവും സഹസ്രാബ്ദങ്ങൾക്കുമപ്പുറത്തുനിന്നെങ്കിലും  തുടങ്ങേണ്ടതാണ് ."ഏരിന്റെ "അതായതു കന്നുകാലികളുടെ ഊര് ആയതുകൊണ്ടാണ് ഏരൂർ എന്ന് ഈ ഗ്രാമത്തിനു പേര് ഉണ്ടായത്  എന്നാണ് ഐതിഹ്യം .

13:31, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഏരൂ൪

കൊല്ലംജില്ലയിലെ പുനലൂർ താലൂക്കിലെ  ഏരൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഏരൂർ

     തിരുവനതപുരം -കാസർഗോഡ്  മലയോര ഹൈ വേ യിൽ അഞ്ചലിനും  കുളത്തുപ്പുഴക്കും ഇടയിലായി സ്ഥിതി ചെയുന്ന മനോഹരമായ ഒരു ഗ്രാമ പ്രദേശമാണ് എരൂർ ..

ചരിത്രം