"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/എന്റെ ഗ്രാമം എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
RAJINA P P (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
==ചിത്രശാല== | |||
<gallery> | |||
13104 new building.jpg|സ്ക്കൂൾ കെട്ടിടം | |||
</gallery> |
12:18, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പെരിങ്ങോം എന്ന ഗ്രാമം ഒരു വലിയ കുന്നും അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒട്ടേറെ വൈവിധ്യമാർന്ന സ്ഥലങ്ങളും ചേർന്നതാണ് .പെരുങ്കുന്നിനോടു ചേർന്ന് കിടക്കുന്ന സ്ഥലം .ഇന്ന് പോലീസ് സ്റ്റേഷൻ നിലനിൽക്കുന്ന സ്ഥലം ,മുൻപ് ഇല്യമ്പാടി എന്നാണ് അറിയപ്പെട്ടിരുന്നത്.യാദവ സമുദായത്തിന് പ്രാബല്യമുള്ള പ്രദേശം.ഇല്യമ്പാടിക്ക് പടിഞ്ഞാറ് പള്ളം,കുമ്പളം നട്ട പാറ,പള്ളത്തിന്റെ തെക്കു ഭാഗത്തായി ഒഴുകുന്ന അരുവി-ചിരുകണ്ടഞ്ചാൽ -ചിരുകണ്ടൻ കുന്ന് .വടക്ക് കൊരങ്ങാട് വരെ പൂപ്പന്തൻ പൊയിൽ . ഈ കൊച്ചു കൊച്ചു സ്ഥല നാമങ്ങൾക്കു മീതെ "പെരുങ്കുന്നോ൦ "നില നിന്നു .പെരുങ്കുന്നോ൦ പെരിങ്ങോം ആയി രൂപാന്തരപ്പെട്ടു .