"ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 16: | വരി 16: | ||
പ്രമാണം:22081-ente Grammam-nature.jpg|എന്റെ ഗ്രാമം | പ്രമാണം:22081-ente Grammam-nature.jpg|എന്റെ ഗ്രാമം | ||
</gallery> | </gallery> | ||
==== ചിത്രശാല ==== | ==== ചിത്രശാല ==== | ||
<gallery> | |||
പ്രമാണം:22081-ente Grammam-nature.jpg| എന്റെ ഗ്രാമം | |||
</gallery> |
12:16, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കട്ടിലപൂവം
തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ ഒരു ഗ്രാമമാണ് കട്ടിലപൂവം. ഒരു അർദ്ധശതകത്തിനു മുൻപ് തിരുവിതാംകൂറിൽ നിന്നുള്ളവർ കുടിയേറിയ ഒരു നൂറു ശതമന കുടിയേറ്റ മേഖല.സ്കൂൾ പരിസരത്തിലെ ജനങ്ങൾ പൊതുവെ ഇടത്തരക്കാരും കർഷകതൊഴിലാളികളും ആണ്.
ഭൂമിശാസ്‌ത്രം
തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ ഒരു ഗ്രാമമാണ് കട്ടിലപൂവം.വെള്ളാനി മലയുടെ ശീർഷമായ കരടികുന്നിനു താഴെ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു ഗ്രാമം.കാടും മലകളും കാട്ടരുവികളും റബ്ബർ മരങ്ങളും നിറഞ്ഞ മനോഹരമായ ഈ ഗ്രാമത്തിനു അടുത്താണ് വട്ടായി വെള്ളച്ചാട്ടം ,റോക്ക് ഗാർഡൻ ,പട്ടത്തിപ്പാറ,ചെപ്പാറ വാട്ടർ ഫാൾസ് എന്നിവ സ്‌ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്‌ഥാപനങ്ങൾ
- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കട്ടിലപൂവം
- കട്ടിലപൂവം പോസ്റ്റ് ഓഫീസ്
- veterinary health centre
- സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് കട്ടിലപൂവ്വം
-
എന്റെ ഗ്രാമം
ചിത്രശാല
-
എന്റെ ഗ്രാമം