"ഗവ.എം.എൽ.പി.സ്കൂൾ കുറ്റിവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
കൊല്ലം ജില്ലയിലെ പൻമന ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശം | കൊല്ലം ജില്ലയിലെ പൻമന ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശം | ||
=== ഭുമിശാസ്ത്രം === | === '''<u>ഭുമിശാസ്ത്രം</u>''' === | ||
കേരളത്തിലെ കൊല്ലം ജില്ലയിലെ ചവറ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കുറ്റിവട്ടം. പന്മന പഞ്ചായത്തിൻ്റെ കീഴിലാണ് ഇത് വരുന്നത്. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ കൊല്ലത്ത് നിന്ന് വടക്കോട്ട് 17 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നിരപ്പായതും പുഴിമണ്ണ് നിറഞ്ഞതുമായ പ്രദേശമാണ് .പടീഞ്ഞാറ് ഭാഗത്ത് അറബികടലും,വടക്ക് ഭാഗത്ത് ഇത്തിക്കരയാറും സ്ഥിതിചെയ്യുന്നു | കേരളത്തിലെ കൊല്ലം ജില്ലയിലെ ചവറ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കുറ്റിവട്ടം. പന്മന പഞ്ചായത്തിൻ്റെ കീഴിലാണ് ഇത് വരുന്നത്. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ കൊല്ലത്ത് നിന്ന് വടക്കോട്ട് 17 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നിരപ്പായതും പുഴിമണ്ണ് നിറഞ്ഞതുമായ പ്രദേശമാണ് .പടീഞ്ഞാറ് ഭാഗത്ത് അറബികടലും,വടക്ക് ഭാഗത്ത് ഇത്തിക്കരയാറും സ്ഥിതിചെയ്യുന്നു | ||
==== '''<u>പ്രധാന സ്ഥാപനങ്ങൾ</u>''' ==== | |||
ഗവൺമെന്റ് ആയുർവേദാശുപത്രി |
21:12, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുറ്റിവട്ടം
കൊല്ലം ജില്ലയിലെ പൻമന ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശം
ഭുമിശാസ്ത്രം
കേരളത്തിലെ കൊല്ലം ജില്ലയിലെ ചവറ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കുറ്റിവട്ടം. പന്മന പഞ്ചായത്തിൻ്റെ കീഴിലാണ് ഇത് വരുന്നത്. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ കൊല്ലത്ത് നിന്ന് വടക്കോട്ട് 17 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നിരപ്പായതും പുഴിമണ്ണ് നിറഞ്ഞതുമായ പ്രദേശമാണ് .പടീഞ്ഞാറ് ഭാഗത്ത് അറബികടലും,വടക്ക് ഭാഗത്ത് ഇത്തിക്കരയാറും സ്ഥിതിചെയ്യുന്നു
പ്രധാന സ്ഥാപനങ്ങൾ
ഗവൺമെന്റ് ആയുർവേദാശുപത്രി