ഗവ.എം.എൽ.പി.സ്കൂൾ കുറ്റിവട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുറ്റിവട്ടം

കുറ്റിവട്ടം

പ്രധാന മെനു

   പ്രധാന താൾ
   സാമൂഹികകവാടം
   സഹായം
   വിദ്യാലയങ്ങൾ
   പുതിയ താളുകൾ
   ശൈലീപുസ്തകം
   പതിവ്ചോദ്യങ്ങൾ
   About Schoolwiki
   In News

പഴയ ദൃശ്യരൂപത്തിലേക്ക് മടങ്ങുക ഉപകരണശേഖരം

   അപ്‌ലോഡ്‌
   നിരീക്ഷണശേഖരം
   പ്രവേശിക്കുക
   സമീപകാല മാറ്റങ്ങൾ
   ഏതെങ്കിലും താൾ

ഉള്ളടക്കം

   Beginning
   ചുരുക്കം
   അനുമതി


പ്രധാന മെനു

   പ്രധാന താൾ
   സാമൂഹികകവാടം
   സഹായം
   വിദ്യാലയങ്ങൾ
   പുതിയ താളുകൾ
   ശൈലീപുസ്തകം
   പതിവ്ചോദ്യങ്ങൾ
   About Schoolwiki
   In News

പഴയ ദൃശ്യരൂപത്തിലേക്ക് മടങ്ങുക ഉപകരണശേഖരം

   അപ്‌ലോഡ്‌
   നിരീക്ഷണശേഖരം
   പ്രവേശിക്കുക
   സമീപകാല മാറ്റങ്ങൾ
   ഏതെങ്കിലും താൾ

ഉള്ളടക്കം

   Beginning
   ചുരുക്കം
   അനുമതി

പ്രമാണം:41308 image1.pn കൊല്ലം ജില്ലയിലെ പൻമന ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശം

ഭുമിശാസ്ത്രം

കേരളത്തിലെ കൊല്ലം ജില്ലയിലെ ചവറ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കുറ്റിവട്ടം. പന്മന പഞ്ചായത്തിൻ്റെ കീഴിലാണ് ഇത് വരുന്നത്. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ കൊല്ലത്ത് നിന്ന് വടക്കോട്ട് 17 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നിരപ്പായതും പുഴിമണ്ണ് നിറഞ്ഞതുമായ പ്രദേശമാണ് .പടീഞ്ഞാറ് ഭാഗത്ത് അറബികടലും,വടക്ക് ഭാഗത്ത് ഇത്തിക്കരയാറും സ്ഥിതിചെയ്യുന്നു

പ്രധാന സ്ഥാപനങ്ങൾ

ഗവൺമെന്റ് ആയുർവേദാശുപത്രി

പ്രധാന വ്യക്തികൾ

സുലൈമാൻ സർക്കാർ (ഗാട്ടാഗുസ്തി)

ആരാധനാലയങ്ങൾ

പനയനാർകാവ് ദേവിക്ഷേത്രം

മുസ്ലിംപള്ളി കുറ്റിവട്ടം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവ.എം.എൽ.പി.സ്കൂൾ കുറ്റിവട്ടം

ഡി.വി എൽ.പി.സ്കൂൾ വടക്കും തല