ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ranidevu (സംവാദം | സംഭാവനകൾ)
No edit summary
Ranidevu (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  വള്ളികുന്നം [പ്രമാണം:36411 ente gramam..jpg|thumb വള്ളികുന്നം]
  വള്ളികുന്നം [

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലുക്കിലെ ഒരു ഗ്രാമം  ആണ് വള്ളികുന്നം പശ്‌ചിമ ഭാഗം മണൽപ്പരപ്പായ  സമതലവും മധ്യ ഭാഗം കുന്നിൻചരിവുകളും ,താഴ്‌വരകളും ചേർന്ന ഇടനാടും പൂർവഭാഗം ചെറിയ കുന്നിൻപ്രദേശവും  ആണ്  
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലുക്കിലെ ഒരു ഗ്രാമം  ആണ് വള്ളികുന്നം പശ്‌ചിമ ഭാഗം മണൽപ്പരപ്പായ  സമതലവും മധ്യ ഭാഗം കുന്നിൻചരിവുകളും ,താഴ്‌വരകളും ചേർന്ന ഇടനാടും പൂർവഭാഗം ചെറിയ കുന്നിൻപ്രദേശവും  ആണ്  

15:59, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വള്ളികുന്നം [

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലുക്കിലെ ഒരു ഗ്രാമം  ആണ് വള്ളികുന്നം പശ്‌ചിമ ഭാഗം മണൽപ്പരപ്പായ  സമതലവും മധ്യ ഭാഗം കുന്നിൻചരിവുകളും ,താഴ്‌വരകളും ചേർന്ന ഇടനാടും പൂർവഭാഗം ചെറിയ കുന്നിൻപ്രദേശവും  ആണ്  

പ്രധാന പൊതുസ്ഥാപനങ്ങൾ

പഞ്ചായത്തു ഓഫീസ് ,പ്രാഥമിക ആരോഗ്യകേന്ദ്രം ,വില്ലേജ് ഓഫീസ് ,പോലീസ് സ്റ്റേഷൻ

പ്രമുഖ വ്യക്തികൾ

തോപ്പിൽഭാസി

കാമ്പിശ്ശേരി കരുണാകരൻ

പുതുശേരി രാമചന്ദ്രൻ

സി ,എസ്  സുജാത (എം പി )

ആരാധനാലയങ്ങൾ

വട്ടക്കാട് ദേവി ക്ഷേത്രം

കാഞ്ഞിപ്പുഴ  മുസ്ലിം ജമാ അത്ത്

പടയണിവെട്ടം ക്ഷേത്രം

മണക്കാട്  ദേവിക്ഷേത്രം

സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വള്ളികുന്നം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കെ കെ എം ഗവ .വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ,ഇലിപ്പക്കുളം

എസ്  എൻ ഡി പി സംസ്‌കൃത ഹൈ സ്‌കൂൾ

ഗവ .എൽ .പി സ്‌കൂൾ  ഇലിപ്പക്കുളം

മണക്കാട് എൽ. പി എസ്

ഇലിപ്പക്കുളം  യു  പി എസ്