"ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ASWATHY.VA (സംവാദം | സംഭാവനകൾ) |
ASWATHY.VA (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
= അശമന്നൂർ = | = അശമന്നൂർ = | ||
<sub>എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ അശമന്നൂർ വില്ലേജ് പരിധിയിൽ | <sub>എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ അശമന്നൂർ വില്ലേജ് പരിധിയിൽ വരുന്ന ഒരു ഗ്രാമമാണ് അശമന്നൂർ. പെരുമ്പാവൂരിനും കോതമംഗലത്തിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓടക്കാലിക്ക് അടുത്താണ് അശമന്നൂർ സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84.57% ആണ്. </sub> |
12:59, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അശമന്നൂർ
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ അശമന്നൂർ വില്ലേജ് പരിധിയിൽ വരുന്ന ഒരു ഗ്രാമമാണ് അശമന്നൂർ. പെരുമ്പാവൂരിനും കോതമംഗലത്തിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓടക്കാലിക്ക് അടുത്താണ് അശമന്നൂർ സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84.57% ആണ്.