"ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
കുണ്ടറ -ഭരണിക്കാവ് റോഡിൽ കടപുഴയിൽനിന്നും തെക്കോട്ടു സഞ്ചരിച്ചാൽ നെൽപ്പുരക്കുന്നിലെത്താം .ചവറ -ശാസ്താംകോട്ട റോഡിൽ കാരാളിമുക്കിൽ നിന്നും കണ്ണങ്കാട് വഴിയും ഇവിടെയെത്താം.മൺട്രോത്തുരുത് റെയിൽവേസ്റ്റേഷൻ, ശാസ്താംകോട്ട റെയിൽവേസ്റ്റേഷൻ എന്നിവയാണ് ഏറ്റവും അടുത്ത റെയിൽവേസ്റ്റേഷനുകൾ. | കുണ്ടറ -ഭരണിക്കാവ് റോഡിൽ കടപുഴയിൽനിന്നും തെക്കോട്ടു സഞ്ചരിച്ചാൽ നെൽപ്പുരക്കുന്നിലെത്താം .ചവറ -ശാസ്താംകോട്ട റോഡിൽ കാരാളിമുക്കിൽ നിന്നും കണ്ണങ്കാട് വഴിയും ഇവിടെയെത്താം.മൺട്രോത്തുരുത് റെയിൽവേസ്റ്റേഷൻ, ശാസ്താംകോട്ട റെയിൽവേസ്റ്റേഷൻ എന്നിവയാണ് ഏറ്റവും അടുത്ത റെയിൽവേസ്റ്റേഷനുകൾ. | ||
കൊല്ലം ജില്ലയിലെ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളിലൊന്നായ മൺട്രോത്തുരുത് ഈ ഗ്രാമത്തിന്റെ സമീപപ്രദേശത്താണ് സ്ഥിതിചെയ്യുന്നത് .കൂടാതെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കല്ലട വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോൿസ് സിറിയൻ ചർച് ആൻഡ് മാർ അന്ത്രയോസ് തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നതും ഇവിടെയാണ് . | |||