"ഗവ.എച്ച്.എസ്.എസ്.പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: == ആമുഖം == 1908-ല്‍ ആണ് ഈമഹാസ്ഥാപനം ആരംഭിച്ചത്. കേവലം ഒരധ്യാപകന്‍ … |
|||
| വരി 1: | വരി 1: | ||
== ആമുഖം == | == ആമുഖം == | ||
1908-ല്‍ ആണ് | 1908-ല്‍ ആണ് ഈ മഹാസ്ഥാപനം ആരംഭിച്ചത്. കേവലം ഒരധ്യാപകന്‍ മാത്രമുണ്ടായിരുന്ന വിദ്യാലയം ബാലാരിഷ്ടതകള്‍ താണ്ടി. ഭാരതസ്വാത്ര്യ പുലരിയില്‍ ആദ്യ ബാച്ച് എസ്.എസ്.എല്‍.സി. പുറത്തു വന്നു. മഹാകവി ജി.ശങ്കരകുറുപ്പ്, ശ്രീ മലയാറ്റൂര്‍ രാമകൃഷ്ണന്‍, നടന്‍ ജയറാം തുടങ്ങി പല പ്രഗത്ഭരും ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥികളാണ്. | ||
1997ല്‍ ഹയര്‍ സെക്കന്ററി തുടങ്ങിയതോടെ ഇടക്കാലത്തെ ശോഷണാവസ്ഥക്ക് മാറ്റം വന്നു.ബോയ്സ് സകൂള്‍ മിക്സഡ് സ്കൂളായി. | 1997ല്‍ ഹയര്‍ സെക്കന്ററി തുടങ്ങിയതോടെ ഇടക്കാലത്തെ ശോഷണാവസ്ഥക്ക് മാറ്റം വന്നു.ബോയ്സ് സകൂള്‍ മിക്സഡ് സ്കൂളായി. | ||
വികസനത്തിന്റെ പാതയില്‍ ചരിക്കുന്ന സ്ഥാപനത്തില്‍ ആയിരത്തോളം കുട്ടികളും അതിനനുസൃതമായി അധ്യാപക അനധ്യാപകരും പ്രവര്‍ത്തിക്കുന്നു. പാഠ്യ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താന്‍ സ്കൂളിനായട്ടുണ്ട്. | വികസനത്തിന്റെ പാതയില്‍ ചരിക്കുന്ന സ്ഥാപനത്തില്‍ ആയിരത്തോളം കുട്ടികളും അതിനനുസൃതമായി അധ്യാപക അനധ്യാപകരും പ്രവര്‍ത്തിക്കുന്നു. പാഠ്യ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താന്‍ സ്കൂളിനായട്ടുണ്ട്. | ||
കാലം ആവശ്യപ്പെടുന്ന മികവ് നേടാനുള്ള ശക്തി ഈ സ്ഥാപനത്തിനുണ്ട്. അത് പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ട എല്ലാവരുടെയും ശ്രമം ഉണ്ടാവേണ്ടതാണ്. ഭാവി അത് പ്രതീക്ഷിക്കുന്നു. | കാലം ആവശ്യപ്പെടുന്ന മികവ് നേടാനുള്ള ശക്തി ഈ സ്ഥാപനത്തിനുണ്ട്. അത് പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ട എല്ലാവരുടെയും ശ്രമം ഉണ്ടാവേണ്ടതാണ്. ഭാവി അത് പ്രതീക്ഷിക്കുന്നു. | ||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||