"ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| പ്രധാന അദ്ധ്യാപകന്‍=ശ്രീധരന്‍             
| പ്രധാന അദ്ധ്യാപകന്‍=ശ്രീധരന്‍             
| പി.ടി.ഏ. പ്രസിഡണ്ട്=  അബൂബക്കര്‍ എന്‍         
| പി.ടി.ഏ. പ്രസിഡണ്ട്=  അബൂബക്കര്‍ എന്‍         
| സ്കൂള്‍ ചിത്രം=18715-1.jpeg‎
| സ്കൂള്‍ ചിത്രം=18715-1.jpg‎
| }}
| }}



21:09, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കക്കൂത്ത്
വിലാസം
കക്കൂത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-2017Vanathanveedu





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കക്കൂത്ത് വലിയങ്ങാടി പ്രദേശത്തെ പ്രാഥമിക വിദ്യാലയമാണ് ജി.എ എൽ പി എസ്.കക്കൂത്ത്.ഒമ്പത് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ന് അൽ ഷിഫ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആദ്യമായി സ്ഥാപിക്കപ്പെട്ടത് ബ്രീട്ടിഷുകാർ ഈസ്റ്റ ഇന്ത്യ കമ്പനിക്കു വേണ്ടി ആട്ടിൻ തോൽ സംസ്കരിച്ചിരുന്നത് വാടക കെട്ടിടത്തിലായിരുന്നു ആദ്യ കാല പഠനം .'മടശേരി ഹംസ 8.5 C m സ്ഥലം സ്കൂളിന്റെ പേരിൽ രജിസ്റ്റർ ചെയ്യതു കൊടുത്തു 6 ക്ലാസ് റൂമുകളാണ് ഉള്ളത് മറ്റിങ്ങ് കൂടാൻ ഒരു ഹാളുണ്ട്.

= ഭൗതികസൗകര്യങ്ങള്‍

6 ക്ലാസ് റൂമുകളാണ് ഉള്ളത് മറ്റിങ്ങ് കൂടാൻ ഒരു ഹാളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യ വേദി. 20 കുട്ടികൾ

വഴികാട്ടി

പെരിന്തൽമണ്ണയിൽ നിന്ന് ഊട്ടി റോട് വഴി ഒരു കിലോമീറ്റർ ദൂരം അൽ ഷിഫ ഹോസ്പിറ്റൽ അടുത്ത്