"ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 24: | വരി 24: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
[[പ്രമാണം:36066 Mahavishnu temple2.jpeg| | [[പ്രമാണം:36066 Mahavishnu temple2.jpeg|thumb|തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം]] | ||
തിരുവൻവണ്ടൂർ മേഖലയിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ തിരുവൻവണ്ടൂർ മഹാക്ഷേത്രവും ശ്രീ ഗോസാലകൃഷ്ണ ക്ഷേത്രവുമാണ്. | തിരുവൻവണ്ടൂർ മേഖലയിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ തിരുവൻവണ്ടൂർ മഹാക്ഷേത്രവും ശ്രീ ഗോസാലകൃഷ്ണ ക്ഷേത്രവുമാണ്. | ||
17:50, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവൻവണ്ടൂർ

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ തിരുവല്ലയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് തിരുവൻവണ്ടൂർ.
തിരുവൻവണ്ടൂർ ഗ്രാമം മെയിൻ സെൻട്രൽ റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നത് റോഡിലെ രണ്ട് ജംഗ്ഷനുകളിലാണ്. ഒന്ന് കല്ലിശ്ശേരിയിലും മറ്റൊന്ന് പ്രാവിൻ കൂടിലും. തിരുവൻവണ്ടൂരിലെ പ്രധാന പട്ടണമാണ് കല്ലിശ്ശേരി.
ഭൂമിശാസ്ത്രം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ തിരുവല്ലയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് തിരുവൻവണ്ടൂർ.
തിരുവൻവണ്ടൂർ താഴ്ന്ന പ്രദേശമാണ്. ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്.
പൊതുസ്ഥാപനങ്ങൾ
- ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ
- ഗവ. എൽ.പി. എസ് തിരുവൻവണ്ടൂർ
- പോസ്റ്റ് ഓഫീസ്
- മൃഗാശുപത്രി
ശ്രദ്ധേയരായ വ്യക്തികൾ
- മേജർ മനോജ് ഏ പി,ശൗര്യചക്ര, സേനാ മെഡൽ.കരസേന, രാഷ്ട്ട്രപതിയുടെ കരസേനാ ഗാർടിന്റെ മുൻ കമാൻഡർ.
- ഡോക്ടർ. വിനോയി. വി (പി. എച്ച്. ഡി ).
ആരാധനാലയങ്ങൾ

തിരുവൻവണ്ടൂർ മേഖലയിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ തിരുവൻവണ്ടൂർ മഹാക്ഷേത്രവും ശ്രീ ഗോസാലകൃഷ്ണ ക്ഷേത്രവുമാണ്.