"എ.എം.യു.പി.എസ്. അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
}}
}}
=ചരിത്രം =
=ചരിത്രം =
 
1936 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ അരൂർ എ എം യു പി സ്‌കൂൾ ഒരു ദേശത്തിന്റെ വളർച്ചക്ക് പിന്നിൽ നിർണ്ണായകമായ പങ്കു വഹിച്ചു അന്യുസൂതം പ്രയാണം തുടരുകയാണ് .ഇന്ന് ഏതാണ്ട്  600 ലധികം കുട്ടികളും 25  ൽ അധികം അധ്യാപകരുമുള്ള ബ്രഹത് വിദ്യാലയമായി മാറിയിരിക്കുകയാണ് .തലകൂട്ടൂരി കമ്മുക്കുട്ടി ഹാജി ചെറുതൊടിയിൽ അഹമ്മദ് കുട്ടി എന്നിവർ മുൻകാല  മാനേജർമാരായിരുന്നു.
1945 മുതൽ ഈ സ്ഥാപനത്തിന്റെ മാനേജരായിരുന്ന പൂളക്കൽ ഖാദർ ഹാജി ഈ വിദ്യാലത്തിന്റെ മുഖഛായ തന്നെ മാറ്റി എഴുതും വിധം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നു .
situated in aroor
situated in aroor
=സൗകര്യങ്ങൾ =
='''ഭൗതിക സാഹചര്യങ്ങൾ'''  =
ഇന്ന് ഒന്ന് മുതൽ ഏഴു വരെ ക്ളാസുകളിലായി 18 ഡിവിഷനുകളുണ്ട് .ഇതിൽ ഒൻപതു ക്ലാസുകൾ എൽ പി യിലും ഒൻപതു ക്ലാസ്സുകൾ യൂപിയിലുമാണ് .
കുട്ടികളുടെ യാത്ര സൗകര്യത്തിനായി ബസ് സർവീസ് സൗകര്യം ഇന്ന് വിദ്യാലയത്തിനുണ്ട്
വിശാലമായ മൈതാനങ്ങൾ
കുട്ടികൾക്കാവശ്യമായ ഏറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
കുടിവെള്ള സൗകര്യം
ടോയ്ലറ്റ് സൗകര്യങ്ങൾ  
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
</gallery>
</gallery>

21:01, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.യു.പി.എസ്. അരൂർ
വിലാസം
അരൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201718366




ചരിത്രം

1936 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ അരൂർ എ എം യു പി സ്‌കൂൾ ഒരു ദേശത്തിന്റെ വളർച്ചക്ക് പിന്നിൽ നിർണ്ണായകമായ പങ്കു വഹിച്ചു അന്യുസൂതം പ്രയാണം തുടരുകയാണ് .ഇന്ന് ഏതാണ്ട് 600 ലധികം കുട്ടികളും 25 ൽ അധികം അധ്യാപകരുമുള്ള ബ്രഹത് വിദ്യാലയമായി മാറിയിരിക്കുകയാണ് .തലകൂട്ടൂരി കമ്മുക്കുട്ടി ഹാജി ചെറുതൊടിയിൽ അഹമ്മദ് കുട്ടി എന്നിവർ മുൻകാല മാനേജർമാരായിരുന്നു. 1945 മുതൽ ഈ സ്ഥാപനത്തിന്റെ മാനേജരായിരുന്ന പൂളക്കൽ ഖാദർ ഹാജി ഈ വിദ്യാലത്തിന്റെ മുഖഛായ തന്നെ മാറ്റി എഴുതും വിധം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നു . situated in aroor

ഭൗതിക സാഹചര്യങ്ങൾ

ഇന്ന് ഒന്ന് മുതൽ ഏഴു വരെ ക്ളാസുകളിലായി 18 ഡിവിഷനുകളുണ്ട് .ഇതിൽ ഒൻപതു ക്ലാസുകൾ എൽ പി യിലും ഒൻപതു ക്ലാസ്സുകൾ യൂപിയിലുമാണ് . കുട്ടികളുടെ യാത്ര സൗകര്യത്തിനായി ബസ് സർവീസ് സൗകര്യം ഇന്ന് വിദ്യാലയത്തിനുണ്ട് വിശാലമായ മൈതാനങ്ങൾ കുട്ടികൾക്കാവശ്യമായ ഏറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി കമ്പ്യൂട്ടർ ലാബ് കുടിവെള്ള സൗകര്യം ടോയ്ലറ്റ് സൗകര്യങ്ങൾ

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._അരൂർ&oldid=246149" എന്ന താളിൽനിന്ന് ശേഖരിച്ചത്