"ജി എൽ പി എസ് പനമരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bavakuniyil (സംവാദം | സംഭാവനകൾ)
Bavakuniyil (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
വയനാട് ജില്ലയിലെ ഒരു ഗ്രാമമാണ് '''പനമരം'''

'''ഭൂമിശാസ്ത്രം'''
=== '''ഭൂമിശാസ്ത്രം''' ===
 
വയനാട്‌ ജില്ലയിലെ മാനന്തവാടി താലൂക്കിൽ  പനമരം  ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ '''പനമരം'''. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 80.9  ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ വടക്ക്: പുൽപ്പള്ളി, മാനന്തവാടി പഞ്ചായത്തുകൾ, റിസർവ് ഫോറസ്റ്, കിഴക്ക്: പൂതാടി പഞ്ചായത്ത്, തെക്ക്: കണിയാംപറ്റ, പൂതാടി പഞ്ചായത്തുകൾ, പടിഞ്ഞാറ്: വെള്ളമുണ്ട, എടവക പഞ്ചായത്തുകൾ എന്നിവയാണ്.

ഭൂമിശസ്ത്രപരമായി വയനാട് ജില്ലയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്താണ്‌ പനമരം സുൽത്താൻ ബത്തേരിയിൽ നിന്ന് 19 കി.മി. മാനന്തവാടിയിൽ നിന്ന് 15 കി.മി. അകലത്തിലാണ് കിടക്കുന്നത്. സാക്ഷരത 78.05% ആണ്‌

=== പൊതുമേഖലാ സ്ഥാപനങ്ങൾ ===
"https://schoolwiki.in/ജി_എൽ_പി_എസ്_പനമരം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്