"ജി.യു.പി.എസ്. പത്തപ്പിരിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
=== പറങ്ങോടൻ പാറ === | === പറങ്ങോടൻ പാറ === | ||
പ്രകൃതിയെ അടുത്തറിയാനും സാഹസികതെക്കും പറ്റിയവലിയ ഒരു പാറയാണ് പറങ്ങോടൻപാറ .പത്തപ്പിരിയത്തിന്റെ പ്രകൃതി സൗന്ദര്യം മുഴുവനായും പറങ്ങോടൻ പാറയിൽ നിന്നും ആസ്വദിക്കാൻ ആകും . നല്ല കാലാവസ്ഥയും കാറ്റും പ്രകൃതി സ്നേഹികളെ പറങ്ങോടൻ പാറയിലേക്ക് ആകർഷിക്കുന്നു[[പ്രമാണം:18578 PARANGODAN|thumb| | പ്രകൃതിയെ അടുത്തറിയാനും സാഹസികതെക്കും പറ്റിയവലിയ ഒരു പാറയാണ് പറങ്ങോടൻപാറ .പത്തപ്പിരിയത്തിന്റെ പ്രകൃതി സൗന്ദര്യം മുഴുവനായും പറങ്ങോടൻ പാറയിൽ നിന്നും ആസ്വദിക്കാൻ ആകും . നല്ല കാലാവസ്ഥയും കാറ്റും പ്രകൃതി സ്നേഹികളെ പറങ്ങോടൻ പാറയിലേക്ക് ആകർഷിക്കുന്നു | ||
[[പ്രമാണം:18578 PARANGODAN|thumb|PARANGODANPARA]] |
15:38, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
== പത്തപ്പിരിയം</u
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പത്തപ്പിരിയം. എടവണ്ണ പഞ്ചായത്തിലാണ് പത്തപ്പിരിയത്തിന്റെ സ്ഥാനം. ഭക്തപ്രിയം ലോപിച്ചതാണ് പത്തപ്പിരിയം എന്നു കരുതപ്പെടുന്നു. ഈ പേരിൽ ഒരു ക്ഷേത്രം ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. ഏറനാടിന്റെ പ്രിയ എം.എൽ.എ പി.കെ ബഷീർ പത്തപ്പിരിയം സ്വദേശിയാണ്. വിദ്യഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്ത് പ്രസിദ്ധമാണ് പത്തപ്പിരിയം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി.യു.പി.എസ്.പത്തപ്പിരിയം
- ജി.എം.എൽ.പി.എസ്.പത്തപ്പിരിയം
- പത്തപ്പിരിയം പോസ്റ്റോഫീസ്
- പത്തപ്പിരിയം വായനശാല
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പെട്ട ഒരു പ്രദേശമാണ് എടവണ്ണ പഞ്ചായത്തിലെ പത്തപ്പിരിയം. പത്തപ്പിരിയത്തിന്റെ നടൂവിലായി ഞങ്ങളുടെ ജി.യു.പി.സ്കൂൾ പത്തപ്പിരിയം പ്രൗഡിയോടെ നില കൊള്ളുന്നു.
പേരു വന്ന വഴി
ഈ നാടിന് പത്തപ്പിരിയം എന്ന പേരു വരാൻ കാരണം ഭക്തപ്രിയം എന്ന ക്ഷേത്രം ഉള്ളതു കൊണ്ടാണ്. ഭക്തപ്രിയം ലോപിച്ചാണ് പത്തപ്പിരിയം ആയതെന്ന് പറയപ്പെടുന്നു.
ഏറനാടിൻ്റെ പ്രിയ എം.എൽ.എ ശ്രീ.പി.കെ ബഷീർ പത്തപ്പിരിയം സ്വദേശിയാണ്.പത്തപ്പിരിയം വായനശാലയും പ്രസിദ്ധമാണ്.
പറങ്ങോടൻ പാറ
പ്രകൃതിയെ അടുത്തറിയാനും സാഹസികതെക്കും പറ്റിയവലിയ ഒരു പാറയാണ് പറങ്ങോടൻപാറ .പത്തപ്പിരിയത്തിന്റെ പ്രകൃതി സൗന്ദര്യം മുഴുവനായും പറങ്ങോടൻ പാറയിൽ നിന്നും ആസ്വദിക്കാൻ ആകും . നല്ല കാലാവസ്ഥയും കാറ്റും പ്രകൃതി സ്നേഹികളെ പറങ്ങോടൻ പാറയിലേക്ക് ആകർഷിക്കുന്നു