"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Anuroopa v (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== ചേന്ദമംഗല്ലുർ == | == ചേന്ദമംഗല്ലുർ ==[[പ്രമാണം:47339school.jpeg|Thumb | | ||
എന്റെ വിദ്യാലയം]] പ്രമാണം:47339-Paddy field.jpeg|thumb|പ്രകൃതി രമണീയ ഗ്രാമം]] | |||
[[പ്രമാണം:47339-Paddy field.jpeg|thumb|പ്രകൃതി രമണീയ ഗ്രാമം]] | |||
കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 4 KM മാറി പ്രകൃതിസുന്ദരമായ ഗ്രാമമാണ് ചേന്ദമംഗല്ലുർ .ചേന്ദൻ മംഗലം കഴിച്ച ഊര് എന്നതിൽ നിന്നാണ് ഗ്രാമത്തിന് പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു .ഒരു പക്ഷെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളായിരിക്കാം തീർത്തും വേറിട്ടൊരു സംസ്കാരം ഗ്രാമത്തിനു സ്വായത്തമായത് .വർഷകാലം മുഴുവൻ രൗദ്രഭാവം കൊള്ളുന്ന ഇരുവഞ്ഞി പുഴയും അങ്ങനെ ഒറ്റപ്പെട്ട ഗ്രാമവും ഇത് ചേന്ദമംഗല്ലൂരിന്റെ മാത്രം പ്രത്യേകതയാണ്. പ്രശസ്ത എഴുത്തുകാരനായ ഹമീദ് ചേന്നമംഗലൂർ ,സാംസ്‌കാരിക പ്രവർത്തകൻ ബി .പി മൊയ്‌ദീൻ എന്നിവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്. | കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 4 KM മാറി പ്രകൃതിസുന്ദരമായ ഗ്രാമമാണ് ചേന്ദമംഗല്ലുർ .ചേന്ദൻ മംഗലം കഴിച്ച ഊര് എന്നതിൽ നിന്നാണ് ഗ്രാമത്തിന് പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു .ഒരു പക്ഷെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളായിരിക്കാം തീർത്തും വേറിട്ടൊരു സംസ്കാരം ഗ്രാമത്തിനു സ്വായത്തമായത് .വർഷകാലം മുഴുവൻ രൗദ്രഭാവം കൊള്ളുന്ന ഇരുവഞ്ഞി പുഴയും അങ്ങനെ ഒറ്റപ്പെട്ട ഗ്രാമവും ഇത് ചേന്ദമംഗല്ലൂരിന്റെ മാത്രം പ്രത്യേകതയാണ്. പ്രശസ്ത എഴുത്തുകാരനായ ഹമീദ് ചേന്നമംഗലൂർ ,സാംസ്‌കാരിക പ്രവർത്തകൻ ബി .പി മൊയ്‌ദീൻ എന്നിവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്. | ||
13:52, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
== ചേന്ദമംഗല്ലുർ == പ്രമാണം:47339-Paddy field.jpeg|thumb|പ്രകൃതി രമണീയ ഗ്രാമം]] കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 4 KM മാറി പ്രകൃതിസുന്ദരമായ ഗ്രാമമാണ് ചേന്ദമംഗല്ലുർ .ചേന്ദൻ മംഗലം കഴിച്ച ഊര് എന്നതിൽ നിന്നാണ് ഗ്രാമത്തിന് പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു .ഒരു പക്ഷെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളായിരിക്കാം തീർത്തും വേറിട്ടൊരു സംസ്കാരം ഗ്രാമത്തിനു സ്വായത്തമായത് .വർഷകാലം മുഴുവൻ രൗദ്രഭാവം കൊള്ളുന്ന ഇരുവഞ്ഞി പുഴയും അങ്ങനെ ഒറ്റപ്പെട്ട ഗ്രാമവും ഇത് ചേന്ദമംഗല്ലൂരിന്റെ മാത്രം പ്രത്യേകതയാണ്. പ്രശസ്ത എഴുത്തുകാരനായ ഹമീദ് ചേന്നമംഗലൂർ ,സാംസ്‌കാരിക പ്രവർത്തകൻ ബി .പി മൊയ്‌ദീൻ എന്നിവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്.
അടുത്തുള്ള പ്രധാന പൊതു സ്ഥാപനങ്ങൾ
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ്
- എം വി ആർ റീജിയണൽ കാൻസർ സെന്റർ
- ഗവണ്മെന്റ് മോഡൽ യൂ പി സ്കൂൾ ചേന്ദമംഗല്ലൂർ
- ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ
ശ്രദ്ധേയരായ വ്യക്തികൾ
- ഒ അബ്ദുറഹിമാൻ (പത്ര പ്രവർത്തകൻ)
- ഹമീദ് ചെന്നമംഗല്ലുർ (എഴുത്തുകാരൻ)
- ഒ അബ്ദുല്ല (എഴുത്തുകാരൻ)
- പി ടി കുഞ്ഞാലി (എഴുത്തുകാരൻ)