"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 43: | വരി 43: | ||
ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ചിത്രരചന ,കഥരചന, കവിത രചന മൽസരം, പുസ്തകപരിചയം,ജീവചരിത്രകുറിപ്പ് തയ്യാറക്കൽ, വായനമരം എന്നിവ സംഘടിപ്പിച്ചു. | ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ചിത്രരചന ,കഥരചന, കവിത രചന മൽസരം, പുസ്തകപരിചയം,ജീവചരിത്രകുറിപ്പ് തയ്യാറക്കൽ, വായനമരം എന്നിവ സംഘടിപ്പിച്ചു. | ||
=== 2023 നവംബർ 28 === | |||
ദേശീയ ഉച്ചഭക്ഷണ ദിനചാരണത്തിന്റെ ഭാഗമായി സ്കൂളിൽ ഇന്ന് നടന്ന മില്ലറ്റ് ഫെസ്റ്റും ഭക്ഷ്യമേളയും. | ദേശീയ ഉച്ചഭക്ഷണ ദിനചാരണത്തിന്റെ ഭാഗമായി സ്കൂളിൽ ഇന്ന് നടന്ന മില്ലറ്റ് ഫെസ്റ്റും ഭക്ഷ്യമേളയും. | ||
ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ബിജു സാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നൂൺ ഫീഡിങ് ഓഫീസർ ഷാജഹാൻ സർ, വാർഡ് മെമ്പർ ജയശ്രീ സ്കൂൾ HM, SRG കൺവീനർ, സ്റ്റാഫ് സെക്രട്ടറി , ടീച്ചർ പ്രതിനിധികൾ, PTA പ്രസിഡന്റ്, PTA ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.. | ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ബിജു സാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നൂൺ ഫീഡിങ് ഓഫീസർ ഷാജഹാൻ സർ, വാർഡ് മെമ്പർ ജയശ്രീ സ്കൂൾ HM, SRG കൺവീനർ, സ്റ്റാഫ് സെക്രട്ടറി , ടീച്ചർ പ്രതിനിധികൾ, PTA പ്രസിഡന്റ്, PTA ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.. | ||
ഫുഡ് ഫെസ്റ്റിൽ വിവിധ ഇനം ഭക്ഷണ വിഭവങ്ങളുമായി കുട്ടികൾ, രക്ഷകർത്താക്കൾ ടീച്ചേർസ് തുടങ്ങി എല്ലാവരും സജീവമായി പങ്കെടുത്തു. | ഫുഡ് ഫെസ്റ്റിൽ വിവിധ ഇനം ഭക്ഷണ വിഭവങ്ങളുമായി കുട്ടികൾ, രക്ഷകർത്താക്കൾ ടീച്ചേർസ് തുടങ്ങി എല്ലാവരും സജീവമായി പങ്കെടുത്തു. | ||
കൂടാതെ മില്ലറ്റ് ഫെസ്റ്റും നടന്നു.., | കൂടാതെ മില്ലറ്റ് ഫെസ്റ്റും നടന്നു.., | ||
</big>''' |
19:21, 16 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
വർഷത്തെ പ്രവേശനോത്സവം ജൂൺ 1 സംഘടിപ്പിച്ചു .നവാഗതരായ കുട്ടികൾക്ക് പ്രവേശന കവാടത്തിൽ മിഠായിയും നൽകിയും അക്ഷരമാല അണിയിച്ചും സ്വീകരിച്ചു എച്ച്.എം. ലത. എസ്.നായർ അധ്യക്ഷയായ യോഗത്തിൽ എസ്.ആർ.ജി.കൺവീനർ വി.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എസ്.ജയശ്രീ ഉത്ഘാടനം നിർവഹിച്ചു. ശ്രീമതി ഷീജ നിസ ,ശ്രീ വിനീത ശങ്കർ എന്നിവർആശംസകൾഅർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രാജി നന്ദി രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.ഉച്ചയ്ക്ക് പായസവിതരണത്തോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു.സോഷ്യൽസയൻസ്ക്ലബ്,സയൻസ് ക്ലബ് , പരിസ്ഥിതി ക്ലബ് എന്നീ ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു
ബഷീർ ദിനം
ബഷീർ ദിനത്തോടനുബന്ധിച്ചു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു. ചിത്ര പ്രദർശനം, ബഷീർ പുസ്തക പ്രദർശനം എന്നിവസംഘടിപ്പിച്ചു.
ജൂൺ 19 വായനദിനം
ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ചിത്രരചന ,കഥരചന, കവിത രചന മൽസരം, പുസ്തകപരിചയം,ജീവചരിത്രകുറിപ്പ് തയ്യാറക്കൽ, വായനമരം എന്നിവ സംഘടിപ്പിച്ചു.
2023 നവംബർ 28
ദേശീയ ഉച്ചഭക്ഷണ ദിനചാരണത്തിന്റെ ഭാഗമായി സ്കൂളിൽ ഇന്ന് നടന്ന മില്ലറ്റ് ഫെസ്റ്റും ഭക്ഷ്യമേളയും. ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ബിജു സാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നൂൺ ഫീഡിങ് ഓഫീസർ ഷാജഹാൻ സർ, വാർഡ് മെമ്പർ ജയശ്രീ സ്കൂൾ HM, SRG കൺവീനർ, സ്റ്റാഫ് സെക്രട്ടറി , ടീച്ചർ പ്രതിനിധികൾ, PTA പ്രസിഡന്റ്, PTA ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.. ഫുഡ് ഫെസ്റ്റിൽ വിവിധ ഇനം ഭക്ഷണ വിഭവങ്ങളുമായി കുട്ടികൾ, രക്ഷകർത്താക്കൾ ടീച്ചേർസ് തുടങ്ങി എല്ലാവരും സജീവമായി പങ്കെടുത്തു. കൂടാതെ മില്ലറ്റ് ഫെസ്റ്റും നടന്നു..,