"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

'''പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2023 -24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ.'''
'''<big>പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2023 -24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ.</big>'''

'''പ്രവേശനോത്സവം.'''
'''<u>പ്രവേശനോത്സവം.</u>'''

ജൂൺ 1 രാവിലെ 10 മണിക്ക്  എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ '''പ്രവേശനോത്സവം''' നടത്തപ്പെട്ടു.ജൂബിലി ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ബഹു.ഫാദർ നെൽസൺ വലിയവീട്ടിൽ സ്വാഗതമാശംസിച്ചു .എം.എൽ.എ വി.കെ.പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു യോഗത്തിൽ പൂർവവിദ്യാർത്ഥിയായ സിവിൽ സർവീസ് റാങ്ക് ഹോൾഡർ കുമാരി അഖില.ബി.എസിനെ ആദരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി.റാണി എം അലക്സ് ടീച്ചറിന്റെ  നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.<gallery>

വരി 17: വരി 17:
</gallery>
</gallery>

'''<big><u>ലോക പരിസ്ഥിതി ദിനം</u></big>'''  
'''<u><small>ലോക പരിസ്ഥിതി ദിനം</small></u>'''  

ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു .മുൻ എംപി ഡോക്ടർ സീമ പി മുഖ്യാതിഥി ആയിരുന്നു.<gallery>
ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു .മുൻ എംപി ഡോക്ടർ സീമ പി മുഖ്യാതിഥി ആയിരുന്നു.<gallery>
വരി 54: വരി 54:
'''<big>ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ</big>'''
'''<big>ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ</big>'''

'''കുട്ടി സ്മാർട്ട്'''  
'''<small><u>കുട്ടി സ്മാർട്ട്</u></small>'''  

മലയാള മനോരമ ദിനപത്രത്തിന്റെ നേതൃത്വത്തിൽ '''കുട്ടി സ്മാർട്ട് പദ്ധതി'''യുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി നിർവഹിച്ചു.<gallery>
മലയാള മനോരമ ദിനപത്രത്തിന്റെ നേതൃത്വത്തിൽ '''കുട്ടി സ്മാർട്ട് പദ്ധതി'''യുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി നിർവഹിച്ചു.<gallery>
വരി 66: വരി 66:
</gallery>
</gallery>

'''*'''ഏഴാം ക്ലാസിലെ പെൺകുട്ടികൾ '''ഐഎസ്ആർഒ തുമ്പ''' സന്ദർശിച്ചു.

'''*'''മലയാളം ക്ലബ്ബ് വിദ്യാർത്ഥികൾ '''തിരുവനന്തപുരം പബ്ലിക് ലൈബ്രറി''' സന്ദർശിച്ചു.

ഏഴാം ക്ലാസിലെ പെൺകുട്ടികൾ '''ഐഎസ്ആർഒ തുമ്പ''' സന്ദർശിച്ചു
'''* ഗ്രീൻചാനൽ കൺസൾട്ടൻസി'''യുടെ നേതൃത്വത്തിൽ കേരളകൗമുദിയുടെ '''"എന്റെ കൗമുദി"'''യുടെ ഉദ്ഘാടനം സിവിൽ സപ്ലൈസ് മന്ത്രി നിർവഹിച്ചു.

'''*''' ജപ്പാനിലെ '''കാസിയോ കമ്പനി'''യുടെ ജനറൽ മാനേജരും മറ്റു ചില പ്രധാന വ്യക്തികളും സ്കൂൾ  സന്ദർശിച്ചു.

മലയാളം ക്ലബ്ബ് വിദ്യാർത്ഥികൾ '''തിരുവനന്തപുരം പബ്ലിക് ലൈബ്രറി''' സന്ദർശിച്ചു

'''* ഇംഗ്ലീഷ് സാഹിത്യ ക്ലബ്ബി'''ന്റെ ഉദ്ഘാടനവും '''മലാല ദിനവും''' ആചരിച്ചു.

'''ഗ്രീൻചാനൽ കൺസൾട്ടൻസി'''യുടെ നേതൃത്വത്തിൽ കേരളകൗമുദിയുടെ '''"എന്റെ കൗമുദി"'''യുടെ ഉദ്ഘാടനം സിവിൽ സപ്ലൈസ് മന്ത്രി നിർവഹിച്ചു

ജപ്പാനിലെ '''കാസിയോ കമ്പനി'''യുടെ ജനറൽ മാനേജരും മറ്റു ചില പ്രധാന വ്യക്തികളും സ്കൂൾ  സന്ദർശിച്ചു

'''*''' സാഹിത്യാസമാചത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിക്കളെ ആദരിക്കൽ ചടങ്ങും IFS നേടിയ പൂർവ വിദ്യാർത്ഥിയായ ആനന്ദ ജസ്റ്റിനെ ആദരിക്കലും.

'''ഇംഗ്ലീഷ് സാഹിത്യ ക്ലബ്ബി'''ന്റെ ഉദ്ഘാടനവും '''മലാല ദിനവും'''

'''*''' ഭക്ഷ്യസുരക്ഷ ,ക്യാൻസർ പ്രതിരോധം, ലഹരി ബോധവൽക്കരണം തുടങ്ങിയവ ജാലവിദ്യയിലൂടെ പ്രശസ്ത മജീഷ്യൻ നാഥ് അവതരിപ്പിച്ചു.

സാഹിത്യാസമാചത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിക്കളെ ആദരിക്കൽ ചടങ്ങും IFS നേടിയ പൂർവ വിദ്യാർത്ഥിയായ ആനന്ദ ജസ്റ്റിനെ ആദരിക്കലും
ഭക്ഷ്യസുരക്ഷ ,ക്യാൻസർ പ്രതിരോധം, ലഹരി ബോധവൽക്കരണം തുടങ്ങിയവ ജാലവിദ്യയിലൂടെ പ്രശസ്ത മജീഷ്യൻ നാഥ് അവതരിപ്പിച്ചു

വരി 126: വരി 122:

'''<u>ഹിരോഷിമാ ദിനം</u>'''

സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹിരോഷിമാ ദിനം ആചരിച്ചു സമാധാന സന്ദേശ പക്ഷി കൂട്ടമായ സദക്കോ, സമാധാന പ്രതീകമായ '''വെള്ളരിപ്രാവിനെ പറത്തൽ''', സമാധാന കവിതകളുടെ ആലാപനം, '''യുദ്ധവിരുദ്ധ പ്രതിജ്ഞ''' എന്നിവ നടത്തപ്പെട്ടു

വരി 131: വരി 129:

'''''ഫ്രീഡം ഫസ്റ്റ് 2023''''' ഭാഗമായി നേതൃത്വത്തിൽ '''സെമിനാർ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ ഐടി കോർണർ''' എന്നിവ സംഘടിപ്പിച്ചു '''ആഗസ്റ്റ് 9,10,11, 12''' തീയതികളിലാണ് സ്കൂൾതല ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചത്
'''<small><u>ഫ്രീഡം ഫസ്റ്റ് 2023</u></small>'''
 
ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി നേതൃത്വത്തിൽ സെമിനാർ, ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, ഐടി കോർണർ എന്നിവ ലിറ്റിൽകൈറ്റ്സ് സംഘടിപ്പിച്ചു. ആഗസ്റ്റ് 9,10,11, 12 തീയതികളിലാണ് സ്കൂൾതല ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചത്.
 
'''<u>കളർ ഇന്ത്യ</u>'''

ദീപിക പത്രത്തിലെ നേതൃത്വത്തിൽ കളർ ഇന്ത്യ, കളറിംഗ് മത്സരം അഞ്ചു മുതൽ 12 വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ചു.

ദീപിക പത്രത്തിലെ നേതൃത്വത്തിൽ '''കളർ ഇന്ത്യ, കളറിംഗ് മത്സരം''' അഞ്ചു മുതൽ 12 വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ചു.

'''*''' ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ജിയോ മെട്രിക്കൽ ചാർട്ട് കോമ്പറ്റീഷൻ''' നടത്തി.

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ജിയോ മെട്രിക്കൽ ചാർട്ട് കോമ്പറ്റീഷൻ''' നടത്തി

'''<u>ചാന്ദ്രയാൻ - 3</u>'''

ഐ.എസ്.ആർ.ഒ യുടെ '''ചാന്ദ്രയാൻ - 3 '''ന്ദ്രോപരിതലത്തിൽ '''സോഫ്റ്റ് ലാൻഡിങ്''' തൽസമയ സംപ്രേഷണം വൈകുന്നേരം 5.15 മുതൽ സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സംപ്രേഷണം ചെയ്തൂ. ചാന്ദ്രയാൻ -3ലാൻഡിങ് സ്കൂളിൽ നിന്ന് നേരിട്ട് വീക്ഷിക്കാൻ അവസരം ഒരുക്കി.ഫിസിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിങ്, '''ലൈവ് സ്ട്രീമിലൂടെ''' കാണുന്നതിനായി പ്രിൻസിപ്പൽ സയൻസ് ക്ലബ് അംഗങ്ങൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ സ്കൂളിന്റെ സ്മാർട്ട് ക്ലാസ്സ്‌ റൂമിൽ ഒത്തുചേർന്നു.
ഐ.എസ്.ആർ.ഒ യുടെ ചാന്ദ്രയാൻ - 3 ''''''ന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് തൽസമയ സംപ്രേഷണം വൈകുന്നേരം 5.15 മുതൽ സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സംപ്രേഷണം ചെയ്തൂ. ചാന്ദ്രയാൻ -3ലാൻഡിങ് സ്കൂളിൽ നിന്ന് നേരിട്ട് വീക്ഷിക്കാൻ അവസരം ഒരുക്കി.ഫിസിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിങ്, ലൈവ് സ്ട്രീമിലൂടെ കാണുന്നതിനായി പ്രിൻസിപ്പൽ സയൻസ് ക്ലബ് അംഗങ്ങൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ സ്കൂളിന്റെ സ്മാർട്ട് ക്ലാസ്സ്‌ റൂമിൽ ഒത്തുചേർന്നു.

'''ഓണാഘോഷങ്ങൾ'''

'''<u>ഓണാഘോഷങ്ങൾ</u>'''ഓണാഘോഷം വിവിധ ദൃശ്യങ്ങളിലൂടെ...

ഓണാഘോഷം വിവിധ ദൃശ്യങ്ങളിലൂടെ...

emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2459382" എന്ന താളിൽനിന്ന് ശേഖരിച്ചത്