"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകന്=ശശീധരന്. സി.പി | | പ്രധാന അദ്ധ്യാപകന്=ശശീധരന്. സി.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്=സുനീര്‍ നെടിയോടത്ത് | | പി.ടി.ഏ. പ്രസിഡണ്ട്=സുനീര്‍ നെടിയോടത്ത് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 19678-1.jpg | | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
20:16, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.യു.പി.സ്കൂൾ വാണിയന്നൂർ | |
---|---|
വിലാസം | |
വാണിയന്നൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | Tanur2016 |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വാണിയന്നൂര്‍ എന്ന പ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഹാജി.കെ.കാദര്‍ മാസ്റ്റര്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 17/10/1947 ല്‍ പ്രൈമറി വിദ്യാലയമായി പ്രവര്‍ത്തിച്ചു . തുടര്‍ന്ന് 17/1/1990ല്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങള്
20 ക്ലാസ് മുറികള്‍ , കംമ്പ്യൂട്ടര്‍ ലാബ് , ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
(സയന്‍സ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഭാഷാ ക്ലബ്ബുകള്‍, ഹെല്‍ത്ത് ക്ലബ് എന്നിവ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. )
വഴികാട്ടി
തിരൂരില്‍ നിന്ന് പയ്യനങ്ങാടി വഴി ഇരിങ്ങാവൂര്‍ റോഡില്‍ ഏകദേശം 3 കിലോമീറ്റര്‍ അകലെ ഹാജി ബസാറില്‍ സ്ഥിതി ചെയ്യുന്നു.