"എ.യു.പി.എസ്. കാരക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=443 | |ആൺകുട്ടികളുടെ എണ്ണം 1-10=443 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=454 | |പെൺകുട്ടികളുടെ എണ്ണം 1-10=454 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=897 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=40 | |അദ്ധ്യാപകരുടെ എണ്ണം 1-10=40 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
17:08, 10 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ കാരക്കുന്ന് പ്രവർത്തിക്കുന്ന ഒരു അപ്പർപ്രൈമറി വിദ്യാലയമാണ് എ.യു.പി.എസ്. കാരക്കുന്ന്.
എ.യു.പി.എസ്. കാരക്കുന്ന് | |
---|---|
വിലാസം | |
കാരക്കുന്ന് കാരക്കുന്ന്, , പി ഒ കാരക്കുന്ന് 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 9645514560 |
ഇമെയിൽ | aupskarakunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18573 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ബി.ആർ.സി | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 443 |
പെൺകുട്ടികൾ | 454 |
ആകെ വിദ്യാർത്ഥികൾ | 897 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ |
പി.ടി.എ. പ്രസിഡണ്ട് | മെഹബൂബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീല |
അവസാനം തിരുത്തിയത് | |
10-04-2024 | Vijayanrajapuram |
ചരിത്രം
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപ ജില്ലയിൽ തൃക്കലങ്ങോട് പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ഈ വിദ്യാലയം സ്ഥാപിച്ചത് 1930 ലാണ്.
നാട്ടിലെ പഴക്കം ഉള്ള വിദ്യാലയങ്ങളിൽ ഒന്നാണ്
ഭൗതികസൗകര്യങ്ങൾ
നല്ല ബിൽഡിങ്ങുകൾ മികച്ച ഐ ടി ലാബ് , മികച്ച ലൈബ്രറി ,ഷട്ടില് കോർട്ട് ,ഫുട്ബോൾ ഗ്രൗണ്ട് കുടിവെള്ളത്തിനായി കിണർ ,ബോർ വെൽ എന്നിവ ഉണ്ട് കൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പുസ്തകത്തിനപ്പുറത്തുള്ള പലകാര്യങ്ങൾളിലും ശ്രദ്ധപതിപ്പിക്കാറുണ്ട്. കായിക രംഗത്തിൽ കുട്ടികൾക്ക് പ്രചോദനമുണ്ടാക്കാനായി ആഴ്ചയിൽ രണ്ട് പീരീയഡുകൾ ഓരോക്ലാസിനും ലഭ്യമാക്കുന്നുണ്ട്. കലാകായികരംഗത്ത് പരമാവധി കുട്ടികളെ പ്രപ്തരാക്കാൻ ശ്രമിക്കുന്നു.പി.ടി.എ. യുടെ സഹായത്തോടെ സ്കൂളിനു മുൻവശത്തായി വലിയ ഒരുസ്റ്റേജും പണിതിട്ടുണ്ട്. വർക്എക്സ്പീരിയൻസിൻറെ പീരിയഡിൽ കളിപ്പാട്ടം, ഒറിഗാമി, പാഴ്വസ്തുക്കൾ കൊണ്ടുള്ള അലങ്കാര വസ്തുക്കൾ നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി കുട്ടികളിൽ നിന്നുതന്നെ മികച്ച കുട്ടികളെ കണ്ടെത്തി മറ്റുള്ളവർക്ക് പഠിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുന്നു.
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
മാനേജ്‌മന്റ്
മുൻസാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമനമ്പർ | പ്രധാനഅധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | |||
4 | |||
5 | |||
6 | |||
7 | |||
8 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ അറിയുവാൻ
വഴികാട്ടി
മഞ്ചേരിയിൽ നിന്നും നിലംബൂർ പോകുന്ന വഴി 8 കിലോമീറ്ററോളം നേരെ സഞ്ചരിച്ചാൽ കാരകുന്ന് സ്കൂൾ (34) എന്ന സ്ഥലത്തു എത്തും {{#multimaps: 11.19272816233298, 76.13386242767228 |zoom=18}}