Jump to content
സഹായം

"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
അനേകം തലമുറകളെ ദീപ്തമാക്കിയ  
അനേകം തലമുറകളെ ദീപ്തമാക്കിയ  
== '''ഒരു പള്ളിക്കൂടത്തിന്‍റെ കഥ''' ==
== '''ഒരു പള്ളിക്കൂടത്തിന്‍റെ കഥ''' ==
-കബനിനദിയുടെ തീരത്ത് ഒരു ഏകാധ്യാപക വിദ്യാലയമായാണ് പെരിക്കല്ലൂൂര്‍ ഗവ: ഹയര്‍സെ
ക്കന്ററി സ്കൂളിന്റെ തുടക്കം .1957-ല്‍ ആരംഭിച്ചു.മലബാര്‍ഡിസ്ടറിക്ട് ബോഡിന്റെ കീഴിലായിരുന്നുആരംഭം.ആദ്യ അധ്യാപകന്‍ചിദംബരന്‍സാറായിരുന്നു.കോഴിക്കോട് മുക്കം സ്വദേശിയായിരുന്നു അദ്ദേഹം.


വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന്‍ ചെരുവില്‍ ആരംഭിച്ചു.
                    കബനി നദി അതിരിട്ടുതിരിച്ച ഭിന്നസംസ്കാരങ്ങ-
ഒരു താല്‍ക്കാലിക ഓല ഷെഡ്ഡിലാണ് ആരംഭിച്ചത്. ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്നത് ശ്രി. ടി.പി. വേലായുധന്‍കുട്ടി മാസ്റ്റ്റാണ്.1967 ജനുവരിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയും 6,7 ഡിവിഷനുകള്‍ തുടങാനുള്ള അനുവാദം ലഭിക്കുകയും ആവശ്യമായ ഉപകറരണങള്‍ നിര്‍മിക്കുകയും ചെയ്തു. 1970 ല്‍ 13 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടക്കം  14 പേരാണ് സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്നത്. 1969 ഏപ്രില്‍ 9 ന് പ്രഥമ വാര്‍ഷികം  ആഘോഷിച്ചു. ഈ കാലഘട്ടത്തില്‍ സബ്ജില്ലയില്‍ സ്പോട്സ്, കലാമേള എന്നിവയില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.
ളുടെ സംഗമഭൂമിയാണ് പെരിക്കലൂരെന്ന ഈ ഗ്രാമം.കന്നട സംസാ-
----
രിക്കുന്ന കര്‍ണ്ണാടകക്കാരും മലയാളികളായ കുടായേറ്റ കര്‍ഷകരും-
1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്..പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. 2000-ത്തില്‍ ഇത് ഹയര്‍ സെക്കന്‍ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്.
സംസ്കാരങ്ങളുടെ ഭിന്നധാരകളായി വിവിധ ആദിവാസി വിഭാഗങ്ങ-
വളര്‍ച്ചയുടെ കൊടമുടികള്‍ കീഴടക്കി ഉയര്‍ന്ന വിജയശതമാനവും,സംസ്ഥാനതലത്തില്‍ നാലാം റാങ്കും കരസ്ഥമാക്കിയ ഈ സഥാപനം 2006-ല്‍ 40
ളും കബനിയുടെ ഇരു കരകളിലുമായി വസിക്കുന്നു .ഇവര്‍ഈ വി-
[[മീഡിയ:ghsp.ogg]]
ദ്യാലയത്തിന്റെ ചരിത്രത്തിനൊപ്പം നടന്നവരാണ്.
          സംസ്കാരങ്ങളുടെ ഈവൈവിധ്യം ചെപ്പിലൊതുക്കി പെരി-
ക്കലൂര്‍ ഏകാധ്യാപക വിധ്യാലയം ചരിത്രപഥങ്ങളില്‍ ക്രമേണ വ-
ളര്‍ന്ന് വികസിച്ചു.ഈ സ്ഥാപനം കബനിയുടെ തീരത്തായിരുന്നുതു-
ടക്കം കുറിച്ചത്.മരക്കടവ് G L P S പ്രഥമാധ്യാപകനായിരുന്ന ശ്രീ.‍‍‍
ജോണ്‍ നിരനത്ത് ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചുു.
1957-ലെ ആദ്യ ബാച്ചില്‍‍‍‍‍ 20 വിദ്യാര്‍ഥികളുണ്ടായിരുന്നു.ഓരോ-
വര്‍ഷം പിന്നിടുമ്പോഴും ക്ലാസുകളും അധ്യാപകരും വര്‍ദ്ധിച്ചു കൊ-
ണ്ടിരുന്നു.
            1961-ലെ കാലവര്‍‍ഷ പെരുമാരിയില് കബനികരക-
വിഞ്ഞൊഴുകിയപ്പൊള്‍ ആകൊച്ചു വിദ്യാലയം ഒഴുകിപ്പോയി.അ-
തേ വര്‍ഷം തന്നെ ശ്രീ.ജോര്‍‍‍‍ജ് ചാത്തംകോട്ട്സംഭാവനചെ യ്ത ഒ-
രേക്കര്‍ സ്ഥലത്രതാണ് പിന്നീട് ഈ സ്ഥാപനം പ്രവര്‍ത്തിച്ചതും..
വളര്‍ന്നതും.
            1974-ല‍്‍ യു .പി.ആയും,1978-ല്‍ഹൈസ്കൂളായും അ-
പ്ഗ്രേഡ് ചെയ്യപ്പെട്ടു.2007 ഈവിദ്യാലയത്തിന്റെ സുവര്‍‍ണ്ണ ജൂ-
ബിലി വര്‍ഷമായിരുന്നു.ഒരു വര്‍ഷം നീണ്ടു നിന്ന വൈവിധ്യമാര്‍ന്ന
പരിപാടികളോടെ കനക ജൂബിലി ആഘോഷിച്ചു.2007 ഫെ.ര-
ണ്ടിനായിരുന്നു സമാപനസമ്മേളനം.
                2007 നവംബര്‍‍‍മുപ്പതിന് ഹൈയര്‍‍‍സെക്കന്ററി ഔ-
പചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.കേരള ആഭ്യന്തര വകുപ്പു-
മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണന‍‍‍്‍ ഔപചാരികമായ ഉദ്ഘാ-
ടനം നിര്‍വഹിച്ചുു.
      മികച്ച വിജയശതമാനത്തോടെ മികവിന്റെ പാതയില്‍‍‍‍‍‍‍‍പ്രതീ-
ക്ഷയോടെ ഈ വിദ്യാലയം മുന്നേറുന്നു.
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/24559" എന്ന താളിൽനിന്ന് ശേഖരിച്ചത്