"ജി.എൽ.പി.എസ് താഴക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2017
No edit summary
വരി 35: വരി 35:
         ഇന്ന് വിദ്യാലയത്തിന് 16 സെന്റ് സ്ഥലമുണ്ട് . ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെപ്രവർത്തിക്കുന്നത്. ഹെഡ് മാസ്റ്ററും അറബി അധ്യാപകനും ഉൾപ്പെടെ 5 അധ്യാപകരും ഒരു PTCM ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു . ശ്രീ കെ ഇബ്രാഹിം മാസ്റ്ററാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ . രക്ഷിതാക്കളുടെ സഹകരണം പഠന നിലവാരത്തെയും സ്കൂൾ അന്തരീക്ഷത്തെയും ഉണർവുറ്റതാക്കുന്നു . സ്കൂൾ ലൈബ്രറി, വിവിധ ക്ലബുകൾ ഉച്ചഭക്ഷണ പരിപാടി എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
     16 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത് .നാലു ക്ലാസ്റൂമുകളുള്ള ഒരു ഇരുനില കെട്ടിടവും ഹെഡ് മാസ്റ്റർ റൂമും പാചകപ്പുരയും ഇവിടെയുണ്ട് .നിലവിലുള്ളവയെല്ലാം ടൈൽ വിരിച്ചു ഭംഗിയാക്കിയിരിക്കുന്നു .

   7 മൂത്രപ്പുരയും 5 ടോയ്‌ലെറ്റും നിലവിലുണ്ട് .മുക്കം മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ അവയുടെ നവീകരണവും നടന്നു .സ്കൂൾവളപ്പിലുള്ള കിണറ്റിൽനിന്നും കുടിവെള്ളം ലഭ്യമാവുന്നുണ്ട് .

201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/245540" എന്ന താളിൽനിന്ന് ശേഖരിച്ചത്