"എൽ എഫ് യു പി എസ്സ് പൊതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 34: | വരി 34: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സാമൂഹിക സമത്വത്തിന്റെ ഇരുൾകാടുകൾ താണ്ടി സാംസ്കാരിക മുന്നേറ്റത്തിന്റെ സുവർണ ശോഭയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ജന സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ൽ പൊതി ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ സ്ഥാപിക്കപ്പെട്ടു . അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിന്റെ കെടുതികൾ അനുഭവിക്കുന്ന കാലഘട്ടത്തിൽ ഇന്നാട്ടിലെ ജനങ്ങൾക്കു പ്രതേകിച്ചു ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്ക് വിദ്യാഭ്യാസം ചെയ്യുവാനുള്ള സ്വാതന്ദ്ര്യം ഇല്ലായിരുന്നു . ആയതിനാൽ പോർച്ചുഗീസ് മിഷിണറിമാർ ഇന്നാട്ടിലെ സർവ ജനങ്ങളുടെയും സർവ്വതോൻമുഖമായ ഉയർച്ചക്കും വിദ്യാഭാസ പുരോഗതിക്കും വേണ്ടി ഇവിടെയുള്ള ദേവാലയത്തോടു ചേർന്ന് ഈ സ്കൂൾ സ്ഥാപിച്ചു ... | ||
സാമൂഹിക സമത്വത്തിന്റെ ഇരുൾകാടുകൾ താണ്ടി സാംസ്കാരിക മുന്നേറ്റത്തിന്റെ സുവർണ ശോഭയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ജന സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ൽ പൊതി ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ സ്ഥാപിക്കപ്പെട്ടു . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
19:26, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൽ എഫ് യു പി എസ്സ് പൊതി | |
---|---|
വിലാസം | |
പൊതി | |
സ്ഥാപിതം | 1 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-01-2017 | Jayasankar |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സാമൂഹിക സമത്വത്തിന്റെ ഇരുൾകാടുകൾ താണ്ടി സാംസ്കാരിക മുന്നേറ്റത്തിന്റെ സുവർണ ശോഭയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ജന സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ൽ പൊതി ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ സ്ഥാപിക്കപ്പെട്ടു . അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിന്റെ കെടുതികൾ അനുഭവിക്കുന്ന കാലഘട്ടത്തിൽ ഇന്നാട്ടിലെ ജനങ്ങൾക്കു പ്രതേകിച്ചു ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്ക് വിദ്യാഭ്യാസം ചെയ്യുവാനുള്ള സ്വാതന്ദ്ര്യം ഇല്ലായിരുന്നു . ആയതിനാൽ പോർച്ചുഗീസ് മിഷിണറിമാർ ഇന്നാട്ടിലെ സർവ ജനങ്ങളുടെയും സർവ്വതോൻമുഖമായ ഉയർച്ചക്കും വിദ്യാഭാസ പുരോഗതിക്കും വേണ്ടി ഇവിടെയുള്ള ദേവാലയത്തോടു ചേർന്ന് ഈ സ്കൂൾ സ്ഥാപിച്ചു ...
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps:9.79553, 76.470641 | width=600px | zoom=16 }}