→ചരിത്രം
വരി 61: | വരി 61: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
[[പ്രമാണം:20230131 103743.jpg|ലഘുചിത്രം]] | |||
1950-60 കാലഘട്ടത്തിൽ വിദ്യാഭ്യാസആരോഗ്യരംഗം മെച്ചമല്ലാതിരുന്ന ഒരു മലയോര ഗ്രാമമായിരുന്നു കോവില്ലൂർ. 1949 കാലഘട്ടത്തിൽ കോട്ടയത്ത് നിന്നും കുടിയേറിയ ടി .ടി .വർക്കിയുടെ വസ്തുവിൽ മൺചുവരുള്ള ചെറിയ ഷെഡിൽ ടി.ജെ എബ്രഹാം ,എൻ.എം ജോസഫ് എന്നിവർ ട്യൂഷൻ എടുത്തു വന്നിരുന്നു. ഈ ട്യൂഷൻ സെന്ററിനെ സ്കൂളാക്കി മാറ്റണമെന്നുള്ള വർക്കിയുടെ അഭ്യർത്ഥന മാനിച്ച്, ബാലരാമപുരം സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.ജി .വേദനായകം തൽസ്ഥാനം രാജിവെച്ചു ഷെഡ്ഡും സ്ഥലവും വിലയാധാരമായി എടുക്കുകയും സ്കൂളിന്റെ അംഗീകാരത്തിനായി നിരന്തരമായി ശ്രമിച്ച് 1960 ജൂലൈ 27 നു അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ശ്രീ ജി.വേദനായകം ആയിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ. | 1950-60 കാലഘട്ടത്തിൽ വിദ്യാഭ്യാസആരോഗ്യരംഗം മെച്ചമല്ലാതിരുന്ന ഒരു മലയോര ഗ്രാമമായിരുന്നു കോവില്ലൂർ. 1949 കാലഘട്ടത്തിൽ കോട്ടയത്ത് നിന്നും കുടിയേറിയ ടി .ടി .വർക്കിയുടെ വസ്തുവിൽ മൺചുവരുള്ള ചെറിയ ഷെഡിൽ ടി.ജെ എബ്രഹാം ,എൻ.എം ജോസഫ് എന്നിവർ ട്യൂഷൻ എടുത്തു വന്നിരുന്നു. ഈ ട്യൂഷൻ സെന്ററിനെ സ്കൂളാക്കി മാറ്റണമെന്നുള്ള വർക്കിയുടെ അഭ്യർത്ഥന മാനിച്ച്, ബാലരാമപുരം സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.ജി .വേദനായകം തൽസ്ഥാനം രാജിവെച്ചു ഷെഡ്ഡും സ്ഥലവും വിലയാധാരമായി എടുക്കുകയും സ്കൂളിന്റെ അംഗീകാരത്തിനായി നിരന്തരമായി ശ്രമിച്ച് 1960 ജൂലൈ 27 നു അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ശ്രീ ജി.വേദനായകം ആയിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ. | ||
[[പ്രമാണം:20200516 104337.jpg|ലഘുചിത്രം|[[പ്രമാണം:-20220621-WA0028.jpg|ലഘുചിത്രം]]]] | |||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == |