"എൽ പി എസ്സ് കോവിലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,319 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഏപ്രിൽ 2024
(ചെ.)No edit summary
വരി 64: വരി 64:


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
2012-13ൽ ബഹു. പാറശ്ശാല എം.എൽ.എ ശ്രീ എ.റ്റി ജോർജിൻ്റെ ആസ്തി വികസന ഫണ്ട് - 1 ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതിൽ ചെയ്‌തു.
ബഹു.പാറശ്ശാല എം.എൽ.എ ശ്രീ.സി.കെ ഹരീന്ദ്രൻ്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും ലഭിച്ച 4,70,000 രൂപ ഉപയോഗിച്ച് പാചകപ്പുരയും സ്റ്റോർ റൂമും ചെയ്തു.
കണ്ണന്നൂർ വാർഡ് മെമ്പർ ശ്രീമതി. കുമാരി ഷീബയുടെ വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപയുടെ ടോയ്ലറ്റ് പണിതു.
2023-24 ൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി അമ്പിളി ടി. പുത്തൂരിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ടോയ്ലറ്റ് സമുച്ചയം പണിതു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2453022" എന്ന താളിൽനിന്ന് ശേഖരിച്ചത്