"പന്ന്യന്നൂർ വി വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
1905 ൽ മണിയമ്പത്തു ഗോവിന്ദൻ മാസ്റ്റർ മുൻകൈയെടുത്ത് സ്ഥാപിച്ച സ്ക്കൂളാണ് പന്ന്യന്നൂർ വിദ്യാ വിലാസിനി എൽ പി സ്കൂൾ ആദ്യകാലത്ത് വളരെ പ്രയാസങ്ങൾ അനുഭവിച്ചെങ്കിലും മനേക്കര ഗ്രാമവാസികൾക്ക് അറിവിന്റെ അക്ഷരദീപം പകർന്നു കൊടുത്ത ഏക വിദ്യാലയമാണിത്പ്രഗത്ഭരായ അധ്യാപകരാലും ഈ വിദ്യാലയം അറിയപ്പെട്ടു .ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യ നേടിയ പലരും പ്രശസ്ത മേഖലകളിൽ ജോലിചെയ്തുവന്നവരും ചെയ്യുന്നവരുമാണ്A D M ആയി റിട്ടയർ ചെയ്ത രാമദാസൻ അടിയോടി ,സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ട ദാമോദരൻ മാഷ് ,അഡ്വ : ഗോപാലൻ, കെ .കെ. വി ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ ആയി റിട്ടയർ ചെയ്ത ഗോപാലൻ മാസ്റ്റർ ,അഡ്വ :വിജയലക്ഷമണൻ തുടങ്ങി നിരവധി പേർ.... ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്നും ഈ വിദ്യാലയത്തിൽ നിന്ന് അറിവ് നേടിയവർ തിളങ്ങി നിൽക്കുന്നു | |||
അന്ന് ഏകദേശം 800 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു 1 മുതൽ 5 വരെ ക്ലാസുകളും ഡിവിഷനുകളും നിലനിന്നിരുന്നു ഈ സ്ക്കൂളിൽ . പാഠ്യപാഠ്യേതര പ്രവർത്ത നങ്ങളിൽ അന്നും ഇന്നും ഈ സ്ക്കൂൾ മുൻ തൂക്കം നൽകുന്നു . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
18:19, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പന്ന്യന്നൂർ വി വി എൽ പി എസ് | |
---|---|
വിലാസം | |
മനേക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 14447 |
ചരിത്രം
1905 ൽ മണിയമ്പത്തു ഗോവിന്ദൻ മാസ്റ്റർ മുൻകൈയെടുത്ത് സ്ഥാപിച്ച സ്ക്കൂളാണ് പന്ന്യന്നൂർ വിദ്യാ വിലാസിനി എൽ പി സ്കൂൾ ആദ്യകാലത്ത് വളരെ പ്രയാസങ്ങൾ അനുഭവിച്ചെങ്കിലും മനേക്കര ഗ്രാമവാസികൾക്ക് അറിവിന്റെ അക്ഷരദീപം പകർന്നു കൊടുത്ത ഏക വിദ്യാലയമാണിത്പ്രഗത്ഭരായ അധ്യാപകരാലും ഈ വിദ്യാലയം അറിയപ്പെട്ടു .ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യ നേടിയ പലരും പ്രശസ്ത മേഖലകളിൽ ജോലിചെയ്തുവന്നവരും ചെയ്യുന്നവരുമാണ്A D M ആയി റിട്ടയർ ചെയ്ത രാമദാസൻ അടിയോടി ,സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ട ദാമോദരൻ മാഷ് ,അഡ്വ : ഗോപാലൻ, കെ .കെ. വി ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ ആയി റിട്ടയർ ചെയ്ത ഗോപാലൻ മാസ്റ്റർ ,അഡ്വ :വിജയലക്ഷമണൻ തുടങ്ങി നിരവധി പേർ.... ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്നും ഈ വിദ്യാലയത്തിൽ നിന്ന് അറിവ് നേടിയവർ തിളങ്ങി നിൽക്കുന്നു
അന്ന് ഏകദേശം 800 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു 1 മുതൽ 5 വരെ ക്ലാസുകളും ഡിവിഷനുകളും നിലനിന്നിരുന്നു ഈ സ്ക്കൂളിൽ . പാഠ്യപാഠ്യേതര പ്രവർത്ത നങ്ങളിൽ അന്നും ഇന്നും ഈ സ്ക്കൂൾ മുൻ തൂക്കം നൽകുന്നു .