ഉള്ളടക്കത്തിലേക്ക് പോവുക

"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24669 (സംവാദം | സംഭാവനകൾ)
No edit summary
24669 (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
സേതുരാമയ്യർ
സേതുരാമയ്യര്‍
സുബ്രഹ്മണ്യഅയ്യർ
സുബ്രഹ്മണ്യഅയ്യര്‍
3  നാരായണ അയ്യർ
3  നാരായണ അയ്യര്‍
4  എം പാർവതി അമ്മ  
4  എം പാര്‍വതി അമ്മ  
5  ടി വി രാമനാഥ അയ്യർ
5  ടി വി രാമനാഥ അയ്യര്‍
6  ഒ വിലാസിനി  
6  ഒ വിലാസിനി  
7  വി സ് വസുമതി അമ്മ  
7  വി സ് വസുമതി അമ്മ  
8  എ എൻ പാറുക്കുട്ടി  
8  എ എന്‍  പാറുക്കുട്ടി  
9  പി കെ ബേബി
9  പി കെ ബേബി



16:42, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര
വിലാസം
മുള്ളൂർക്കര
സ്ഥാപിതം29 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇഠഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-201724669





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കിലെ മുള്ളൂര്‍ക്കര വില്ലേജില്‍ ഷൊര്‍ണുര്‍ തൃശൂര്‍ സംസ്ഥാന പാതയില്‍ നിന്ന് 1 കി മീ മാറിയാണ് എ എസ്‌ എം എൻ എസ് എസ് യു പി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് .തെങ്ങിന്‍ തോപ്പുകളും നെല്‍പാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .

ചരിത്രം

സംസ്‌കൃത പണ്ഡിതന്‍ അയ്യാശാസ്ത്രികളുടെ ഓര്‍മ്മയ്ക്കായി പുത്രന്‍ വിശ്വനാഥഅയ്യര്‍ സ്ഥാപിച്ചതാണ് ഈ സ്കൂള്‍. 1123 ഇടവം16-ന് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. അയ്യാശാസ്ത്രികളുടെ സ്മരണാര്‍ത്ഥം സ്കൂള്‍ തുടങ്ങുന്നതിന് അനുവാദം നല്‍കി അന്ന് തിരുകൊച്ചിയുടെ വിദ്യാഭ്യാസ മന്ത്രി കൊടയ്ക്കടത്ത് ബാലകൃഷ്ണമേനോന്‍ കൊടുത്ത രേഖ ഇപ്പോഴും ഇവിടെയുണ്ട്.. സ്കൂള്‍ തുടങ്ങുന്നതിനാവശ്യമായ ഭൂമി വിശ്വനാഥഅയ്യര്‍ക്ക് നല്‍കിയത് പാലിയത്തുകാരായിരുന്നു. സ്കൂള്‍ ആരംഭിക്കുമ്പോള്‍ 54 വിദ്യാര്‍ത്ഥികളും 5 അധ്യാപകരും 2 അനധ്യാപകരും ഇവിടെയുണ്ടായിരുന്നു. കുഴിയത്ത് മുകുന്ദനാണ് ആദ്യവിദ്യാര്‍ത്ഥി. അന്നുണ്ടായിരുന്ന വിദ്യാര്‍ത്ഥികളില്‍ വിരലിലെണ്ണാവുന്ന ഈഴവ വിദ്യാർത്ഥികളൊഴിച്ച് ബാക്കിയുള്ളവരെല്ലാം ബ്രാഹ്മണ നായര്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു .പെണ്‍കുട്ടികള്‍ എല്ലാം മുന്നോക്ക വിഭാഗത്തില്‍ പെട്ടവരായിരുന്നു.സ്ഥാപകനായ മാനേജര്‍ വിശ്വനാഥഅയ്യര്‍ 1966 ലാണ് സ്‌കൂള്‍ നായര്‍ സര്‍വീസ് സൊസൈറ്റിയെ ഏല്പിക്കുന്നത്.ഇതിനു വേണ്ടി അദ്ദേഹത്തെ എന്‍ എസ്‌ എസുമായി ബന്ധിപ്പിച്ചത് തിയ്യന്നൂര്‍ അച്യുതന്‍ നായര്‍ ആണ്.1966 മുതല്‍ സ്കൂള്‍ എന്‍ എസ് എസ് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

475വിദ്യാര്‍ത്ഥികളും 20 അദ്ധ്യാപകരും ഒരു അനദ്ധ്യാപക ജീവനക്കാരനും പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന് രണ്ട് കോണ്‍ക്രീറ്റ് കെട്ടിടങ്ങളും നാല് ഓടിട്ടകെട്ടിടങ്ങളുമുണ്ട്. 15 ക്ലാസ്മുറികളാണ് ഉള്ളത്. ഒരു സ്മാര്‍ട്ട്റൂമും ഒരു കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. സ്കൂളിന്റെ പ്രധാനകെട്ടിടത്തില്‍ എല്ലാ സൗകര്യങ്ങളുമുള്ള ഒരു ഓഡിറ്റോറിയം നിര്‍മ്മിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍,കക്കൂസുകള്‍,എല്ലാസൗകര്യങ്ങളുമുള്ള ലബോറട്ടറി,ലൈബ്രറി എന്നിവയുമുണ്ട്.കുടിവെള്ളത്തിനായി കിണറും പൈപ്പ് കണക്ഷനുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

1 സേതുരാമയ്യര്‍ 2 സുബ്രഹ്മണ്യഅയ്യര്‍ 3 നാരായണ അയ്യര്‍ 4 എം പാര്‍വതി അമ്മ 5 ടി വി രാമനാഥ അയ്യര്‍ 6 ഒ വിലാസിനി 7 വി സ് വസുമതി അമ്മ 8 എ എന്‍ പാറുക്കുട്ടി 9 പി കെ ബേബി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.7083139,76.2678154|zoom=10}}